കോവിഡ് കാലത്ത് ഗ്ലൗസ് വാങ്ങിയതിലും ക്രമക്കേട്; മുൻ പരിചയമില്ലാത്ത കമ്പനിയ്ക്ക് 12 കോടിയുടെ കരാർ, ആറുകോടി രൂപ മുൻകൂറായി നൽകിയിട്ടും കരാർ പാലിക്കാതെ കമ്പനി

തിരുവനന്തപുരം: കേരളം രണ്ടാം കോവിഡ് തരംഗത്തെ നേരിടുന്ന കാലം. രണ്ടാം പിണറായി സർക്കാർ അധികാരമേറ്റെടുത്ത് 11 ദിവസത്തിന് ശേഷം നടന്ന മെഡിക്കൽ സർവ്വീസ് കോർപറേഷൻ്റെ ഇടപാടിൽ ക്രമക്കേട്. ഇതിൻ്റെ രേഖകൾ പരിശോധിച്ചപ്പോൾ വ്യക്തമാകുന്നത് ഇവയാണ്. മാസ്‌കില...

- more -