കർഷക സമരത്തിൽ പുതിയ വഴിത്തിരിവ്; സംഘടനകൾ പിളർപ്പിലേക്ക്; സമരത്തിൽ നിന്ന് രണ്ട് സംഘടനകൾ പിൻമാറി

റിപ്പബ്ലിക് ദിനത്തിലെ കർഷകരുടെ ട്രാക്ടർ മാർച്ച് അക്രമാസക്തമായതിന്‍റെ പശ്ചാത്തലത്തിൽ കർഷക സമരത്തിൽ നിന്ന് രണ്ട് സംഘടനകൾ പിന്മാറി. അഖിലേന്ത്യ കിസാന്‍ സംഘര്‍ഷ് ഏകോപന സമിതി (എ.ഐ.കെ.എസ്.സി.സി) യും ഭാരതീയ കിസാന്‍ യൂണിനും (ഭാനു) ആണ് സമരത്തില്‍നിന്ന്...

- more -