നരബലി മറവിൽ അവയവ കച്ചവടമോ; മുഖ്യപ്രതി ഷാഫി പോസ്റ്റ്മോര്‍ട്ടം വിദഗ്ധന്‍റെ സഹായിയോ, പുതിയ വിവരത്തിന് പിന്നാലെ പൊലീസ്, ഡമ്മി പരിശോധനയും

കൊച്ചി: ഇലന്തൂരിലെ ഇരട്ടനരബലിയുടെ മറവിൽ അവയവ കച്ചവടമാണ് നടന്നെതെന്ന സംശയവും ഉയർന്നിട്ടുണ്ട്. കൊല്ലപ്പെട്ട സ്ത്രീകളുടെ കരളും മറ്റു പ്രധാന അവയവങ്ങളും ഭക്ഷിച്ചുവെന്നാണ് ഷാഫിയും ലൈലയും പറയുന്നത്. എന്നാൽ ലൈല തികച്ചും സസ്യഭുക്കായിരുന്നു എന്നാണ് പരി...

- more -