സംസ്ഥാനത്ത് സര്‍ക്കാര്‍ ഡോക്‌ടർമാർ സമരത്തിലേക്ക്; കാസർകോട്ടും പ്രതിഷേധം, കൊട്ടാരക്കര താലൂക്ക് ആശുപത്രി അടച്ചിടും

തിരുവനന്തപുരം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ പ്രതിയുടെ കുത്തേറ്റ് ഹൗസ് സര്‍ജന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ശക്തമായ പ്രതിഷേധത്തിന് ഡോക്‌ടർമാർ. കൊട്ടാരക്കര താലൂക്ക് ആശുപത്രി പൂര്‍ണ്ണമായും അടച്ചിടുമെന്നു സൂചന. മറ്റിടങ്ങളില്‍ അടിയന്തര സേവനങ്ങള...

- more -