സംസ്ഥാനത്ത് അതിദാരിദ്യം ഇല്ലാതാക്കും; വിദ്യാഭ്യാസ, പാർപ്പിട പദ്ധതികൾക്ക് പ്രത്യേക ഊന്നൽ; അധികാരമേറ്റ പിന്നാലെ മികച്ച പ്രഖ്യാപനങ്ങളുമായി മുഖ്യമന്ത്രി

സംഘർഷമല്ല, സമാധാനമാണ് ജനം ആഗ്രഹിക്കുന്നത്. അതിന് ആര് സന്നദ്ധരാകുന്നോ അവർക്കൊപ്പമാണ് ജനമെന്ന് ഈ തിരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നു.

0 Comments

കേരളത്തിൽ ഇന്ന് 5848 പേർക്ക് കോവിഡ്; കൂടുതല്‍ മലപ്പുറം – 920; കാസർകോട്- 112; രോഗവിമുക്തി 5820

രോഗം സ്ഥിരീകരിച്ചവരിൽ 53 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 5137 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.

0 Comments