കുറ്റിക്കാട്ടില്‍ കളഞ്ഞ കുഞ്ഞിനെ തിരികെ വേണമെന്ന് യുവതി; ആവശ്യം അമ്മയാരെന്ന് തിരിച്ചറിഞ്ഞപ്പോള്‍, ഉപേക്ഷിച്ചത് ഭര്‍ത്താവ് അംഗീകരിക്കില്ലെന്ന് ഭയന്നതിനാൽ

ആലപ്പുഴ: തുമ്പോളിയില്‍ കുറ്റിക്കാട്ടില്‍ ഉപേക്ഷിച്ച നവജാത ശിശുവിൻ്റെ മാതൃത്വം അംഗീകരിച്ച യുവതി വീട്ടിലെ ബാത്ത് റൂമിലാണ് പ്രസവിച്ചതെന്ന് പൊലീസിനോട് വെളിപ്പെടുത്തി. ആര്‍ത്തവം ശരിയായ ക്രമത്തിലല്ലാത്തതിനാല്‍ ഏഴാം മാസമാണ് ഗര്‍ഭിണിയാണെന്ന് അറിഞ്ഞത്...

- more -