മഴക്കാലത്ത് വാഹനങ്ങള്‍ ഓടിക്കുന്നവർ ജാഗ്രത പാലിക്കണം; സുരക്ഷിത യാത്രക്കായി മുന്നറിയിപ്പുമായി കേരള പൊലീസ്‌

മഴക്കാലത്ത് വാഹനങ്ങള്‍ ഓടിക്കുന്നവർക്ക് സുരക്ഷിത യാത്രക്കായി മുന്നറിയിപ്പുമായി കേരള പൊലീസ്‌. ഈ സമയത്ത് വാഹനങ്ങള്‍ റോഡില്‍ തെന്നിമറിഞ്ഞും കൂട്ടിയിടിച്ചും അപകടം ഉണ്ടാകാൻ സാധ്യത ഉള്ളതിനാൽ അല്പമൊന്ന് ശ്രദ്ധിച്ചാല്‍ പല അപകടങ്ങളും ഒരു പരിധി വരെ ഒഴി...

- more -