വാഹനങ്ങളിൽ ഹോണ്‍ മുഴക്കിയാല്‍ പണി കിട്ടും; നിയമ പരമല്ലാത്ത ഹോണിന് കർശന നടപടികൾ, മുന്നറിയിപ്പുമായി കേരള പൊലീസ്

ഹോണ്‍ മുഴക്കിയാല്‍ പണി കിട്ടും. മുന്നറിയിപ്പുമായി കേരള പൊലീസ്. ഹോണ്‍ നീട്ടി മുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും അടിയന്തിര സാഹചര്യങ്ങളില്‍ മുന്നറിയിപ്പ് നല്‍കുന്നതിന് മാത്രമാണ് ഹോണ്‍ ഉപയോഗിക്കേണ്ടതെന്നും കേരള പൊലീസിൻ്റെ ഔ...

- more -