ചികിത്സയ്ക്കായി ഉമ്മൻ ചാണ്ടിയെ നാളെ ബംഗളൂരുവിലേക്ക് മാറ്റും; കൊണ്ടുപോവുന്നതിനുള്ള എല്ലാ സംവിധാനങ്ങളും കോൺഗ്രസ് പാർട്ടി ഒരുക്കുമെന്ന് കെ.സി വേണുഗോപാൽ
അദ്ദേഹത്തിന് ഏതു ചികിത്സ നൽകുന്നതിലും കുടംബത്തിന് എതിർപ്പില്ലെന്ന്, ഉമ്മൻ ചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മൻ പറഞ്ഞു.