ഒമാനില്‍നിന്നും എത്തിയശേഷം പത്തനംതിട്ടയില്‍ നിരീക്ഷത്തിലായിരുന്ന യുവതി ഇപ്പോൾ കട്ടപ്പനയിൽ ; പോലീസ് കേസെടുത്തു
ബുധനാഴ്‌ച വിവരമറിഞ്ഞ് ആരോഗ്യ പ്രവര്‍ത്തകര്‍ ഇവരുടെ വീട്ടിലെത്തിയിരുന്നു. തുടര്‍ന്നു സ്‌പെഷ്യല്‍ ബ്രാഞ്ചിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.
0 Comments
27/03/2020