പോകരുതെന്ന സി.പി.എം നിർദ്ദേശം ലംഘിച്ചു; ആകാശ് തില്ലങ്കേരിയുടെ വിവാഹത്തിന് പങ്കെടുത്ത് ഡി.വൈ.എഫ്.ഐ നേതാക്കൾ; കാസർകോട്, മഞ്ചേശ്വരം മേഖലയിലെ നേതാക്കളുടെ ചിത്രങ്ങൾ പുറത്ത്
ആകാശിൻ്റെ അടുത്ത സുഹൃത്തുക്കളും സോഷ്യൽ മീഡിയ ഫോളോവേഴ്‌സും സി.പി.എം അനുഭാവികളും വിവാഹത്തിൽ പങ്കെടുത്തിരുന്നു .
0 Comments
16/05/2022