വിദ്യാര്‍ത്ഥിനിയെ കാറില്‍ തട്ടിക്കൊണ്ടുപോയി പോയി പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍.

കാസർകോട്: മുളിയാറില്‍ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ കാറില്‍ തട്ടിക്കൊണ്ട് പോയി പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. മുളിയാര്‍ കെട്ടും കല്ലിലെ എം.കെ മൊയ്തീനെ(33)യാണ് പൊലീസ് അറസ്റ്റ്…

0 Comments

യുവാവിനെ തട്ടിക്കൊണ്ടുപോകാന്‍ ഉപയോഗിച്ച കാര്‍ 5 വര്‍ഷത്തിനുശേഷം പിടികൂടി.

കാസര്‍കോട് : യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ചു റോഡില്‍ തള്ളിയ കേസിലെ ആഡംബര കാര്‍ അഞ്ചു വര്‍ഷത്തിനുശേഷം എറണാകുളം കളമശേരിയില്‍ നിന്നു പോലീസ് പിടികൂടി. കാസര്‍കോട് ഫോര്‍ട്ട് റോഡിലെ…

0 Comments

മജിസ്‌ട്രേറ്റിന്റെ ആത്മഹത്യ: വിശദമായ റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് മനുഷ്യാവകാശ കമ്മീഷന്‍.

കാസര്‍കോട്: കാസര്‍കോട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് വി.കെ ഉണ്ണികൃഷ്ണന്റെ ആത്മഹത്യയെക്കുറിച്ച് അന്വേഷിക്കാന്‍ കര്‍ണാടക പോലീസ് മേധാവിയോട് മനുഷ്യാവകാശ കമ്മീഷന്‍ നിര്‍ദേശം നല്‍കി. മജിസ്‌ട്രേറ്റിനെതിരെ കേസെടുക്കാനുണ്ടായ സംഭവത്തെക്കുറിച്ച്…

0 Comments

മജിസ്‌ട്രേറ്റ് തൂങ്ങി മരിച്ച നിലയില്‍.

കാസര്‍കോട്: കാസര്‍കോട് ഒന്നാം ക്ലാസ്സ് ജൂഡിഷ്യല്‍ മജിസ്‌ട്രേറ്റ്‌ തൃശ്ശൂര്‍  മുല്ലശ്ശേരി സ്വദേശിയായ വി.കെ. ഉണ്ണികൃഷ്ണനെ (45)തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. വിദ്യാനഗറിലെ താമസ സ്ഥലത്താണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്‌…

0 Comments

കാസർക്കോട്ടെ പെരിയ നവോദയ വിദ്യാലയത്തില്‍ ശില്പ നിര്‍മ്മാണ കളരിക്ക് തുടക്കമായി.

കാസര്‍കോട്‌: പെരിയ ജവഹര്‍ നവോദയ വിദ്യാലയത്തില്‍ ശില്പ നിര്‍മ്മാണ കളരിക്ക് തുടക്കമായി. രണ്ടാഴ്ച്ച നീണ്ടു നില്‍ക്കുന്ന ശില്പ ശാലയിലൂടെ വിദ്യാര്‍ത്ഥികളില്‍ ശില്പ  നിര്‍മ്മാണ വൈദഗ്ധ്യം നല്‍കാനാണ് ലക്ഷ്യമിടുന്നത്. ശില്പശാല…

0 Comments

കാസര്‍കോട് ഉപ്പളയില്‍ ട്രാവല്‍ ഏജന്‍സിയില്‍ പോലീസ് റെയ്ഡ്: നിരവധി പാസ്‌പോര്‍ട്ടുകളും വ്യാജ സീലുകളും സര്‍ട്ടിഫിക്കേറ്റുകളും കണ്ടെത്തി.

കാസര്‍കോട്: ഉപ്പളയിലെ സഹല്‍ കണ്‍സള്‍ട്ടന്‍സിയില്‍ പൊലീസ് നടത്തിയ റെയ്ഡില്‍ 65 പാസ്പോര്‍ട്ടുകളും 30ലേറെ വ്യാജ സീലുകളുമാണ് കണ്ടെത്തിയത്. ഉപ്പളയിലും പരിസര പ്രദേശങ്ങളിലും വ്യാജ മണല്‍ പാസുകളും വ്യാജ…

0 Comments

എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിത ആത്മഹത്യ ചെയ്തു.

കാസര്‍കോട്: ബെള്ളൂരില്‍ എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതയായ വീട്ടമ്മ ആത്മഹത്യ ചെയ്തു. പരേതനായ വിശ്വനാഥന്റെ ഭാര്യ രാജീവി(60) യെയാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.  അടിയന്തിര ശസ്ത്രക്രിയ വേണമെന്ന്…

0 Comments

വനിതാ വകുപ്പ് ഉടന്‍ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി.

കാസര്‍കോട്: കേരളത്തിലെ വനിതകളുടെ ക്ഷേമം ലക്ഷ്യമാക്കി വനിതാ വകുപ്പ് ഉടന്‍ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. വനിതകളുടെ സാമൂഹ്യപദവി ഉയര്‍ത്താനുള്ള ശ്രമങ്ങള്‍ക്ക് കരുത്തു പകരുന്നതുമായ ഈവകുപ്പിന്…

0 Comments

മുഖ്യമന്ത്രി ഇന്ന്‌ കാസര്‍കോട്ട്.

കാസര്‍കോട്‌: മുഖ്യമന്ത്രിയായ ശേഷം പിണറായി വിജയന്‍ ഇതാദ്യമായാണ് ജില്ലയിലെത്തിയത്.   കാഞ്ഞങ്ങാട്ടു നടക്കുന്ന അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്‍ സംസ്ഥാന സമ്മേളനത്തെ  മുഖ്യമന്ത്രി അഭിസംബോധന ചെയ്യും. വൈകിട്ട് മൂന്നുമണിയോടെ…

0 Comments

എഴുത്തച്ഛന്‍ പുരസ്‌ക്കാരം സി.രാധാകൃഷ്ണന്.

കൊച്ചി: മലയാളഭാഷയ്ക്കും സാഹിത്യത്തിനും നല്‍കിയ സമഗ്ര സംഭാവനയ്ക്കുള്ള സര്‍ക്കാറിന്റെ എഴുത്തച്ഛന്‍ പുരസ്‌ക്കാരത്തിനു പ്രശസ്ത സഹിത്യകാരനായ സി. രാധാകൃഷ്ണന്‍ അര്‍ഹനായി. ഒന്നര ലക്ഷം രൂപയും ഫലകവും അടങ്ങുന്ന പുരസ്‌ക്കാരം…

0 Comments