കാസര്‍കോട്ട് പുഴയില്‍ കുളിക്കാനിറങ്ങിയ രണ്ട്‌ കുട്ടികള്‍ മുങ്ങിമരിച്ചു.

കാസര്‍കോട്: കാസർകോട് ബാവിക്കര പുഴയില്‍(ചന്ദ്രഗിരിപ്പുഴ) കുളിക്കാനിറങ്ങിയ ബന്ധുക്കളായ രണ്ട്‌ കുട്ടികള്‍ മുങ്ങിമരിച്ചു. പൊവ്വല്‍ നെല്ലിക്കാട്ടെ മുഹമ്മദിന്റെ മകന്‍ അബ്ദുല്‍ അസീസ് (17), കിന്നിംഗാറിലെ അബ്ദുല്‍ ഖാദറിന്റെ മകന്‍ അദ്‌നാന്‍ (14) എന്നിവരാണ് മരിച്ചത്.…

0 Comments

പ്രമോദ് രാമനും മനുഷെല്ലിക്കും മാധ്യമ പുരസ്‌കാരം.

കാസര്‍കോട്: നീലേശ്വരം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സുരേന്ദ്രന്‍ നീലേശ്വരം സ്മാരക സമിതിയുടെ ഈ വര്‍ഷത്തെ സുരേന്ദ്രന്‍ സ്മാരക മാധ്യമ അവാര്‍ഡിന് മനോരമ ന്യൂസ് കോ-ഓര്‍ഡിനേറ്റിങ് എഡിറ്റര്‍ പ്രമോദ് രാമന്‍…

0 Comments

കാസർകോട് വിദേശമദ്യ ചില്ലറ വില്‍പ്പന ശാലയില്‍ തീപിടുത്തം.

കാസർകോട്: കാഞ്ഞങ്ങാട് പുതിയ കോട്ടയിലെ ബീവറേജസ് കോര്‍പ്പറേഷന്റെ വിദേശമദ്യ ചില്ലറ വില്‍പ്പന ശാലയില്‍ വന്‍ തീപിടുത്തം. ഇന്ന്  രാവിലെ ഏഴ് മണിയോടെയാണ് സംഭവം. ലക്ഷങ്ങളുടെ നഷ്ടമുണ്ടാകുമെന്നാണ് വിലയിരുത്തുന്നത്. ഫയര്‍ഫോഴ്‌സും പോലീസും…

0 Comments

ചെറുവത്തൂര്‍ വിജയബാങ്ക് കവര്‍ച്ച: പ്രതികള്‍ക്ക് 10 വര്‍ഷം തടവ്.

കാസര്‍കോട്: 2015 സെപ്റ്റംബര്‍ 28ന് ചെറുവത്തൂര്‍ വിജയബാങ്കില്‍ കവര്‍ച്ച നടത്തിയ കേസിലെ പ്രതികള്‍ക്ക് 10 വര്‍ഷം തടവ്. അഞ്ചു പ്രതികളും കൂടി 75 ലക്ഷം തുക പിഴയായി…

0 Comments

നോട്ട് പ്രതിസന്ധി: ഹമീദിന് കിട്ടിയത് അമേരിക്കന്‍ ഡോളര്‍.

കാസർകോട്: വാടകയിനത്തില്‍ ഓട്ടോ ഡ്രൈവര്‍ക്ക് കിട്ടിയത് രണ്ടു അമേരിക്കന്‍ ഡോളര്‍. നീലേശ്വരം ബസ്സ്റ്റാന്‍ഡ് വി.എസ് ഓട്ടോ സ്റ്റാന്‍ഡിലെ ഡ്രൈവര്‍ ആലിന്‍കീഴിലെ ഹമീദിനാണ് രണ്ടു ഡോളര്‍ ലഭിച്ചത്. ബസ്സ്റ്റാന്‍ഡില്‍നിന്ന്…

0 Comments

കാസര്‍കോട്ട് യുവതിക്കു നേരെ വെടിവയ്പ്പ്.

കാസര്‍കോട്: ചെമ്മനാട് കപ്പണയടുക്കത്ത്‌ താമസിക്കുന്ന മടിക്കേരി സ്വദേശിനിയായ ഖമറുന്നീസ(30)യ്ക്കാണ് വെള്ളിയാഴ്ച്ച രാത്രി വെടിയേറ്റത്. യുവതിയെ മംഗളൂരു സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. വീട്ടില്‍ രണ്ടു കുട്ടികള്‍ മാത്രമുള്ള ഇവരുടെ…

0 Comments

നോട്ട് നിരോധനം മറയാക്കി വന്‍ലാഭം കൊയ്യുന്ന സംഘം പിടിയില്‍.

കാസര്‍കോട്: നിരോധിച്ച നോട്ടുകളില്‍ കള്ളപ്പണം വെളുപ്പിക്കാന്‍ സഹായിക്കുന്ന സംഘം പിടിയില്‍. നിരോധിച്ച നോട്ടുകള്‍ക്ക് പകരം പുത്തന്‍ നോട്ടുകള്‍ നല്‍കിയാണ് കള്ളപ്പണം വെളുപ്പിക്കുന്നത്. ഇത്തരത്തില്‍ 30 ലക്ഷം രൂപയുടെ…

0 Comments

‘മോദി കീനോട്ട് ‘ മൊബൈല്‍ ആപ്ലിക്കേഷന്‍ വൈറലായി.

കാസർകോട്: പുതിയ നോട്ടു പുറത്തിറങ്ങി ദിവസങ്ങള്‍ കഴിയും മുന്‍പേ, നോട്ടു വഴി മോദിയുടെ പ്രസംഗം കേള്‍ക്കാന്‍ കഴിയുന്ന 'മോദി കീനോട്ട്' എന്ന മൊബൈല്‍ ആപ്ലിക്കേഷനും വൈറലായി കഴിഞ്ഞു. നോട്ടിലെ…

0 Comments

ഒന്നര കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ.

കാസര്‍കോട്:  ഒന്നര കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റില്‍. പെരിയടുക്ക ബെല്‍ റോഡിലെ സിദ്ദിഖ്  (29)ണ്  പോലീസിന്റെ പിടിയിലായത്. പ്ലാസ്റ്റിക് കവറിലാക്കി സൂക്ഷിച്ചനിലയിലായിരുന്നു കഞ്ചാവ്. മറ്റൊരാള്‍ക്ക് കൈമാറാനുള്ള ശ്രമമായിരുന്നുവെന്ന്…

0 Comments

ഭാര്യയെ വെട്ടിയതിനുശേഷം ഭര്‍ത്താവ് വിഷം കഴിച്ചു.

കാസര്‍കോട്: മക്കളുടെ മുന്നില്‍ വച്ച് ഭാര്യയെ വെട്ടിപരിക്കേല്‍പ്പിച്ച ഭര്‍ത്താവ് വിഷം കഴിച്ച് ഗുരുതരാവസ്ഥയില്‍. മുള്ളേരിയ ഐത്തനടുക്കയിലെ സുധാകരനെയാണ് കീടനാശിനിയായ ഫ്യുറഡാന്‍ കഴിച്ച് അവശനിലയില്‍ കണ്ടെത്തിയത്.   ഇന്നലെ…

0 Comments