ടി.വി കരിയനെ സർവകക്ഷി യോഗം അനുസ്മരിച്ചു; ബീഡിത്തൊഴിലാളിയായി ജീവിതമാരംഭിച്ച് യുവജന സംഘടനയിലൂടെ നേതൃനിരയിലെത്തിയ ജനകീയ നേതാവ്..
പെരിയ: സി.പി.ഐ.എം കാഞ്ഞങ്ങാട് ഏരിയാ കമ്മിറ്റിയംഗവും പുല്ലൂർ പെരിയ പഞ്ചായത്തംഗവുമായ ടി.വി കരിയനെ സർവകക്ഷി യോഗം അനുസ്മരിച്ചു. ബീഡിത്തൊഴിലാളിയായി ജീവിതമാരംഭിച്ച് യുവജന സംഘടനയിലൂടെ നേതൃനിരയിലെത്തിയ ജനകീയ നേതാവായിരുന്നു…
0 Comments
26/02/2025