സംസ്ഥാന ചലച്ചിത്ര പുരസ്ക്കാരം; ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍ മികച്ച ചിത്രം, ജയസൂര്യ മികച്ച നടന്‍, അന്നബെന്‍ മികച്ച നടി

സിദ്ധാര്‍ത്ഥ ശിവയാണ് മികച്ച സംവിധായകന്‍. നടിയും സംവിധായികയുമായ സുഹാസിനി മണിരത്‌നമായിരുന്നു ഇത്തവണ ജൂറി ചെയര്‍പേഴ്‌സണ്‍

0 Comments