കാസര്‍കോട് ജില്ലയില്‍ 2162 പേര്‍ കോവിഡ് നിരീക്ഷണത്തില്‍: പുതിയതായി 20 പേരെ ഐസോലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചു

സെന്റിനല്‍ സര്‍വ്വേ ഭാഗമായി 633 സാമ്പിളുകള്‍ പരിശോധനക്ക് അയച്ചു . 600 പേരുടെ റിസള്‍ട്ട് നെഗറ്റീവ് ആണ് 33 സാമ്പിളുകളുടെ പരിശോധന ഫലം ലഭിക്കാനുണ്ട്.

0 Comments

കൊവിഡ് വിമുക്തനായി മിന്‍ഷാദ്; രോഗി പരിചരണത്തില്‍ കാസര്‍കോട് ജനറല്‍ ആശുപത്രിയിലെ ജീവനക്കാര്‍ക്ക് നൂറില്‍ നൂറില്‍ മാര്‍ക്കെന്ന് സാക്ഷ്യം

കാസര്‍കോട് ജില്ലയിലാണ് ഏറ്റവും കൂടുതല്‍ കൊവിഡ് രോഗികളുള്ളത്.എങ്കിലും ആശുപത്രി ജീവനക്കാര്‍ വളരെ സമചിത്തതയോടെയാണ് കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നത്.

0 Comments

കൊറോണ പ്രതിരോധത്തിന് ഇഗ്ലു ലിവിങ് സ്പേസുമായി ഡോ. ബോബി ചെമ്മണൂർ

എസിയിലും ഡിസിയിലും പ്രവർത്തിപ്പിക്കാൻ കഴിയുന്ന ഇന്ത്യയിലെ ആദ്യത്തെ എയർകണ്ടീഷ·ൻഡ് പോർട്ടബിൾ ലിവിങ് സ്പേസ് ആണ് ഇഗ്ളൂ.

0 Comments

ഐസൊലേഷന്‍ സൗകര്യത്തിന് ബേഡഡുക്ക താലൂക്ക് ആശുപത്രിയിലെ പുതിയ കെട്ടിടം സജ്ജമാക്കും; കാസർകോട് ജില്ലയിലെ പ്രധാന ഐസോലേഷന്‍ ആശുപത്രികള്‍ ഏതൊക്കെ എന്നറിയാം

കൂടുതല്‍ ഐസൊലേഷന്‍ സൗകര്യങ്ങള്‍ ആവശ്യമായി വന്നാല്‍ മുളിയാര്‍, ബോവിക്കാനം സര്‍ക്കാര്‍ വിദ്യാലയങ്ങള്‍ ഉപയോഗപ്പെടുത്തനാകുമെന്നും പ്രസിഡന്റ്.

0 Comments

കാസർകോട് ജില്ലയിലെ കോവിഡ് ബാധിതരില്‍ രണ്ട് പേര്‍ വ്യാപക സമ്പര്‍ക്കം നടത്തി; രോഗികളുടെ എണ്ണകൂടുതലും സമയനഷ്ടവും; റൂട്ട് മാപ്പ് തയ്യാറാക്കുന്നത് അവസാനിപ്പിക്കാൻ തീരുമാനം

തളങ്കര സ്വദേശിയും പൂച്ചകാട് സ്വദേശിയും ആണ് കൂടുതല്‍ പേരുമായി ഇടപഴകിയതായി വ്യക്തമായിരിക്കുന്നത്. നേരത്തെ എരിയാല്‍ സ്വദേശിയും വ്യാപകമായി സമ്പര്‍ക്കം പുലര്‍ത്തിയിരുന്നു.

0 Comments

മുന്‍ കരുതലിന്‍റെ ഭാഗം; കാസര്‍കോട് ജില്ലയില്‍ മുംബൈയില്‍ നിന്നെത്തിയ 32പേരെ ഐസൊലേഷന്‍ ക്യാമ്പില്‍ പ്രവേശിപ്പിച്ചു

രോഗലക്ഷണങ്ങളില്ലെങ്കിലും മുന്‍ കരുതലിന്‍റെ ഭാഗമായാണ് അവരെ ഐസൊലേറ്റ് ചെയ്തിരിക്കുന്നത്. രണ്ടാഴ്ച ജില്ലയില്‍ കര്‍ശന നിയന്ത്രണങ്ങളാണ് നിലനില്‍ക്കുക.

0 Comments

കൊറോണ ബാധിതനുമായി സമ്പര്‍ക്കം പുലര്‍ത്തി; കാസര്‍കോട്, മഞ്ചേശ്വരം എം.എല്‍.എമാര്‍ നിരീക്ഷണത്തില്‍

കൊറോണ ബാധിതന്‍ ഉണ്ടായിരുന്ന കല്യാണച്ചടങ്ങിലും പൊതുപരിപാടിയിലും പങ്കെടുത്തതാണ് ജനപ്രതിനിധികള്‍ നിരീക്ഷണത്തിലാവാന്‍ കാരണം.

0 Comments

നടി പ്രിയങ്ക ചോപ്ര എട്ട് ദിവസമായി കൊറോണ നിരീക്ഷണത്തില്‍; പുറത്തറിയിച്ചത് ലൈവില്‍ വന്ന്

എല്ലാവരും സുരക്ഷിതരാകുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നുവെന്ന് ലൈവിൽ പറഞ്ഞ പ്രിയങ്ക, എല്ലാവരും വന്ന് ഒരു ഹലോ പറയൂവെന്നും പറയുന്നു.

0 Comments

കൊറോണ പ്രതിരോധത്തിനായി ഐസൊലേഷൻ വാർഡുകൾ; കാസർകോട് ജില്ലയിൽ സ്വകാര്യ ആശുപത്രികൾ സർക്കാർ താത്കാലികമായി ഏറ്റെടുക്കുന്നു

വിദേശത്ത്നിന്നും എത്തുന്ന മലയാളികളായ യാത്രക്കാരെ ആശുപത്രിയിലേക്ക് എത്തിക്കുന്നതിനായി സർക്കാർ കെ.എസ്.ആര്‍.ടി.സി ബസുകൾ ഉപയോഗിക്കും.

0 Comments

ഇങ്ങിനെയൊക്കെയാണ് കേരളം വ്യത്യസ്തമാകുന്നത്; ജനങ്ങള്‍ക്ക് പുറത്തുള്ളവരുമായുള്ളസമ്പര്‍ക്കം ഒഴിവാക്കാന്‍ ഹോം ഡെലിവറി പദ്ധതിയും എത്തും

ഇത്തരത്തില്‍ വീടുകളില്‍ ഡെലിവറി നടത്തുന്നവര്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കണമെന്നും അത് കടയുടമകള്‍ ഉറപ്പാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

0 Comments