കുറഞ്ഞ വിലയിൽ എണ്ണ രാജ്യത്തേക്ക്; യുറല്‍ ക്രൂഡിൻ്റെ ഏഷ്യയിലെ ഏറ്റവും വലിയ ഉപഭോക്താവായി ഇന്ത്യ, യുദ്ധം ലോകത്തിന് തിരിച്ചടിയാകുമ്പോള്‍ ഇന്ത്യയ്ക്ക് ആശ്വാസം
റഷ്യയില്‍ നിന്ന് ക്രൂഡോയിൻ്റെ നാല് ശതമാനം ഇന്ത്യ ഇറക്കുമതി ചെയ്യുന്നത്.
0 Comments
28/05/2022