വെടിക്കെട്ട് പുരയിലെ സ്ഫോടനത്തിൽ സമീപത്തെ നിരവധി വീടുകൾക്കും വലിയ നാശനഷ്ടം; ഉഗ്ര സ്ഫോടനത്തിൻ്റെ പ്രകമ്പനം കിലോമീറ്ററുകള്‍ അപ്പുറത്തേക്കും അനുഭവപെട്ടു; വലിയ ദുരന്തം.!
തൃശൂര്‍: മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിലെ സ്ഫോടനത്തിൽ സമീപത്തെ നിരവധി വീടുകൾക്കും നാശനഷ്ടം ഉണ്ടായി എന്ന വാർത്തയാണ് പുറത്തുവരുന്നത്. ഉഗ്ര സ്ഫോടനത്തിൻ്റെ പ്രകമ്പനം കിലോമീറ്ററുകള്‍ അപ്പുറത്തേക്കുപോലും ഉണ്ടായെന്ന് നാട്ടുകാർ…
0 Comments
21/04/2026