അനുമതിയില്ലാതെ തന്‍റെ പേരും ശബ്ദവും ചിത്രവും വാണിജ്യാവശ്യങ്ങള്‍ക്കായി ദുരുപയോഗിക്കുന്നു’; ഇനിയും തുടർന്നാൽ നിയമ നടപടിയെന്ന് രജനികാന്ത്

നടനെന്നും മനുഷ്യനെന്നും നിലയിലുള്ള വ്യക്തിപ്രഭാവം കൊണ്ടാണ് ലോകമെമ്പാടുമുള്ള ലക്ഷക്കണക്കിന് ആരാധകരാല്‍ സൂപ്പര്‍സ്റ്റാര്‍ എന്ന് അദ്ദേഹം വിളിക്കപ്പെടുന്നത്

0 Comments

അമിതാഭ് ബച്ചൻ്റെ പേരും ശബ്ദവും ചിത്രങ്ങളും അനുമതി എല്ലാതെ ഉപയോഗിക്കരുത്; ഇടക്കാലവിധിയുമായി ഡൽഹി ഹൈക്കോടതി

പരസ്യങ്ങളിൽ അമിതാഭ് ബച്ചൻ്റെ ശബ്ദം, പേര്, ചിത്രം എന്നിവ അനുമതി കൂടാതെ ഉപയോഗിക്കുന്നതിന് എതിരെയാണ് കോടതിയെ സമീപിച്ചത്.

0 Comments

ഫ്‌ളക്‌സിലെ ചിത്രം ചെറുതായി; ചടങ്ങ് ബഹിഷ്‌കരിച്ച് തൃശ്ശൂർ മേയർ; അർഹതപ്പെട്ട ആദരവ് കിട്ടുന്നില്ലെന്ന് ആരോപണം

മനപൂർവ്വമാണ് ഇത്തരമൊരു അവസ്ഥയെന്ന് തോന്നി. ഇതൊന്നും ശരിരായ കീഴ്വഴക്കമല്ല. പ്രോട്ടോക്കോൾ ലംഘനമാണിത്. ഈ സാഹചര്യത്തിലാണ് ചടങ്ങ് ബഹിഷ്‌കരിക്കുന്നതായി സ്‌കൂൾ അധികൃതരെ അറിയിച്ചത്

0 Comments

അമേരിക്കൻ നാവികസേന പകർത്തിയ കടലിന് മുകളിലെ അജ്ഞാത വസ്തു പറക്കുംതളികയോ?

ഇൻഫ്രാറെഡ് ക്യാമറയിൽ പതിഞ്ഞ ഈ വസ്തു സമുദ്രത്തിന് മുകളിലൂടെ പറക്കുകയും തുടർന്ന് വെള്ളത്തിൽ അപ്രത്യക്ഷമാവുകയും ചെയ്യുന്നത് വീഡിയോയിൽ വ്യക്തമാണ്.

0 Comments

കോവിഡ്19 യുടെ ഇന്ത്യയില്‍ നിന്നുള്ള ആദ്യ ഇലക്‌ട്രോണ്‍ മൈക്രോസ്‌കോപ് ചിത്രത്തിന് വുഹാനിലെ വൈറസുമായി സാമ്യം

ചൈനയിലെ വുഹാനില്‍ നിന്നെത്തിയ മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയുടെ തൊണ്ടയില്‍ നിന്ന് സ്രവമെടുത്ത് പുണെ ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് പരിശോധനയ്ക്കയച്ചിരുന്നു.

0 Comments