ഇടതുമുന്നണിയില്‍ പുതിയ ആശയ പ്രതിസന്ധി; വൈരുദ്ധ്യാത്മക ഭൗതികവാദത്തില്‍ എം.വി ഗോവിന്ദന്‍റെ നിലപാട് തള്ളി കാനം രാജേന്ദ്രൻ
ജനാധിപത്യവിപ്ലവം നടക്കാത്ത ഭൂപ്രഭുത്വം അവസാനിച്ചിട്ടില്ലാത്ത ഇന്ത്യയിൽ വൈരുദ്ധ്യാത്മക ഭൗതികവാദം പ്രായോഗികമല്ലെന്നായിരുന്നു എം. വി ഗോവിന്ദന്‍റെ പരാമർശം.
0 Comments
08/02/2021