ഭരണകൂട വേട്ടക്കെതിരെ മുസ്‌ലിം ലീഗ് പ്രതിഷേധ സായാഹ്നം സംഘടിപ്പിച്ചു

ജില്ലാ ജനറൽ സെക്രട്ടറി എ.അബ്ദുൾ റഹ്മാൻ പ്രതിഷേധ സായാഹ്നം ഉദ്ഘാടനം ചെയ്തു. മുനിസിപ്പൽ വൈസ്പ്രസിഡന്റ് ഹനീഫ് നെല്ലിക്കുന്ന് അധ്യക്ഷത വഹിച്ചു.

0 Comments