എനിക്ക് പുറത്തിരുന്നു തണുപ്പത്ത് ഭക്ഷണം കഴിക്കേണ്ടി വന്നു; മുംബൈയിലെ ഹോട്ടലിൽ നിന്നും നേരിട്ട ദുരനുഭവത്തെക്കുറിച്ച് പ്രിയ വാര്യർ

എന്നോട് ഒന്നുകിൽ ഭക്ഷണം കളയുക, അല്ലെങ്കിൽ പുറത്തുനിന്നും കഴിച്ചിട്ടു വരിക എന്നാണ് പറഞ്ഞത്. അവർ അവിടെ വലിയ ഒരു സീൻ തന്നെ ഉണ്ടാക്കി.

0 Comments