ലെവൽക്രോസ് കടക്കുന്നതിനിടെ കാസര്‍കോട് വയോധികനെ ട്രെയിനിടിച്ചു; മൃതദേഹവുമായി തീവണ്ടി ഓടിയത് 14 കിലോമീറ്റർ
ഹൊസങ്കടിയിൽ അടച്ചിട്ട ലെവൽക്രോസിലാണ് അപകടം നടന്നത്. മംഗളൂരു-കോയമ്പത്തൂർ ഇന്റർസിറ്റി എക്സ്പ്രസാണ് ഇടിച്ചത്.
0 Comments
10/08/2021