യുവ നടിയെ പീഡിപ്പിക്കാൻ ശ്രമിച്ചതായി പരാതി; റിട്ടേർഡ് ഡി. വൈ. എസ്. പി മധുസൂദനനെ ചോദ്യം ചെയ്യുന്നു

ബിയർ കുടിക്കാൻ പ്രേരിപ്പിക്കുകയും തൻ്റെ മുറിയിൽ കിടക്കണമെന്നാവശ്യപ്പെടുകയും ചെയ്തതായി യുവതി ബേക്കൽ ഡി. വൈ. എസ്. പിക്ക് നൽകിയ പരാതിയിൽ ചൂണ്ടിക്കാട്ടി

0 Comments