മോദി ഈ തീ കത്തിച്ചു; ഡല്‍ഹി കലാപത്തിന് ഉത്തരവാദി മോദിയെന്ന് ലണ്ടനില്‍ നിന്ന് പ്രസിദ്ധീകരിക്കുന്ന ദ ഗാര്‍ഡിയന്‍ പത്രം
മുസ്‌ലിങ്ങള്‍ ആക്രമിക്കപ്പെട്ടപ്പോള്‍ പോലീസ് കൈയും കെട്ടി നോക്കി നില്‍ക്കുകയായിരുന്നുവെന്നും പത്രം പറയുന്നു.
0 Comments
27/02/2020