ഗാസിയാബാദില്‍ യുവതിയെ തട്ടിക്കൊണ്ടു പോയി കൂട്ട ബാലത്സംഗത്തിന് ഇരയാക്കി; സ്വകാര്യ ഭാഗത്ത് ഇരുമ്പുദണ്ഡ് കുത്തിയിറക്കി, നാലുപേർ അറസ്റ്റില്‍

ഗാസിയാബാദ്: ഡല്‍ഹി സ്വദേശിനിയായ 40കാരിയെ ഗാസിയാബാദില്‍ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗത്തിന് ഇരയാക്കി. രണ്ടുദിവസം തടവിലാക്കി ക്രൂരമായി മര്‍ദ്ദിച്ചു. സ്വകാര്യ ഭാഗത്ത് ഇരുമ്പുദണ്ഡ് കുത്തിയിറക്കി. അതീവ ഗുരുതരാവസ്ഥയില്‍ യുവതി ചികിത്സയിലാണ്. അഞ്ചു...

- more -