ടിക്കറ്റില്ലാതെ സ്റ്റേഡിയത്തില്‍ കയറി ആരാധകർ; കോപ്പ അമേരിക്ക ഫൈനല്‍ മത്സരം വൈകി
ടിക്കറ്റില്ലാതെ സ്റ്റേഡിയത്തില്‍ എത്തിയ പലരും എല്ലാ സുരക്ഷാ സംവിധാനങ്ങളും മറികടന്ന് സ്റ്റേഡിയത്തില്‍ പ്രവേശിക്കാൻ ശ്രമിക്കുകയായിരുന്നു.
0 Comments
15/07/2024