സമരം മൂന്നാം ദിവസവും ശക്തം; വിഴിഞ്ഞം തുറമുഖത്തിൽ വിട്ടുവീഴ്ചയില്ലാതെ മത്സ്യത്തൊഴിലാളികൾ

വിഴിഞ്ഞം തുറമുഖ കവാടം ഉപരോധിച്ചുള്ള മത്സ്യത്തൊഴിലാളികളുടെ രാപകൽ സമരം മൂന്നാം ദിവസമായ ഇന്നും അക്രമാസക്തം. കരുങ്കുളം, പുല്ലുവില ഇടവകകളുടെ നേതൃത്വത്തിലാണ് ഇന്ന് സമരം നടത്തുന്നത്. കഴിഞ്ഞ ദിവസങ്ങളിലേത് പോലെ നൂറുകണക്കിന് മത്സ്യത്തൊഴിലാളികൾ വിഴിഞ്ഞം...

- more -
മത്സ്യത്തൊഴിലാളികൾക്ക് ഉടമസ്ഥത നല്‍കാമെന്ന പ്രസ്താവന; പ്രതിപക്ഷ നേതാവ് ദുര്‍വ്യാഖ്യാനം ചെയ്തു: മന്ത്രി മേഴ്‌സിക്കുട്ടിയമ്മ

മീന്‍പിടിത്തക്കാര്‍ക്ക് ഉടമസ്ഥത നല്‍കാമെന്ന പ്രസ്താവനയെ പ്രതിപക്ഷ നേതാവ് ദുര്‍വ്യാഖ്യാനം ചെയ്തുവെന്ന് ഫിഷറീസ് വകുപ്പു മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ. ഉടമസ്ഥത മീന്‍പിടിത്തക്കാര്‍ക്ക് നല്‍കാമെന്നായിരുന്നു ഇ.എം.സി.സി അറിയിച്ചത്. എന്നാല്‍ ഇതിനെ ...

- more -
ലോകത്ത് തന്നെ ആദ്യം; കേരളത്തില്‍ മത്സ്യത്തൊഴിലാളി സുരക്ഷയ്ക്കായി ബോട്ടുകളിൽ ഹോളോഗ്രാം രജിസ്ട്രേഷൻ ബോർഡുകൾ

മത്സ്യത്തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കാൻ മത്സ്യബന്ധന ബോട്ടുകളിൽ ലോകത്താദ്യമായി അതീവ സുരക്ഷാ രജിസ്‌ട്രേഷൻ ബോർഡുകൾ സ്ഥാപിച്ച് കേരളം. സംസ്ഥാന ഫിഷറീസ് വകുപ്പാണ് ബോട്ടുകളുടെ സമ്പൂർണ സംരക്ഷണവും വിദൂര നിരീക്ഷണവും ലക്ഷ്യമിട്ട് പദ്ധതി നടപ്പാക്കുന്നത്....

- more -