നടുക്കടലില്‍ മത്സ്യ തൊഴിലാളികള്‍ തമ്മിൽ ഏറ്റുമുട്ടി; ഒരാള്‍ കൊല്ലപ്പെട്ടു, മറ്റൊരാളെ കാണാതായി; ഗുരുതരമായി പരുക്കേറ്റ ഒരാൾ ആശുപത്രിയിൽ
നടുക്കടലില്‍ മത്സ്യ തൊഴിലാളികള്‍ ഏറ്റുമുട്ടി, ഒരാള്‍ കൊല്ലപ്പെട്ടു. മറ്റൊരാളെ കാണാതായി.
നടുക്കടലില്‍ മത്സ്യ തൊഴിലാളികള്‍ ഏറ്റുമുട്ടി, ഒരാള്‍ കൊല്ലപ്പെട്ടു. മറ്റൊരാളെ കാണാതായി.
കോണ്‍സ്റ്റന്‍സ് മോറിസ് എന്ന യുവതി കുടുംബത്തോടൊപ്പം കോണ്‍വാള്‍ ബീച്ചില്‍ പോയപ്പോഴാണ് മത്സ്യത്തെ കണ്ടത്.
ഭക്ഷ്യ സുരക്ഷാ നിയമം 2006 പ്രകാരം മത്സ്യം കേടാകാതെ സൂക്ഷിക്കുവാന്‍ ശുദ്ധമായ ഐസ് 1ഃ1 അനുപാതത്തില്‍ ഉപയോഗിക്കേണ്ടതാണ്.
പടന്ന പഞ്ചായത്തിലെ വണ്ണാത്തൻ മുക്കിലുള്ള മീൻ രുചി തീരമൈത്രി സീ ഫുഡ് റസ്റ്റോറന്റിൽ നടന്ന ജില്ലാതല ഉദ്ഘാടനം എം. രാജഗോപലൻ എം.എൽ.എ നിർവ്വഹിച്ചു.
പരിശോധന വരും ദിവസങ്ങളിലും ഉണ്ടാകുമെന്ന് ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മീഷണർ പി.കെ ജോൺ വിജയകുമാർ അറിയിച്ചു.
ജീപ്പിൽ കൊണ്ടുപോയ മീൻ ഇടനിലക്കാരിലൂടെ വിൽപന നടത്തിയെന്നും വീട്ടിലേക്കു കൊണ്ടുപോയെന്നുമാണ് ആരോപണം ഉയർന്നത്.
ഒരു ബയോ ഫ്‌ളോക്ക് യൂണിറ്റ് ആരംഭിക്കുവാന്‍ 138000-രൂപയാണ് ചിലവ്. ഇതില്‍ 55200-രൂപ നഗരസഭയും ഫിഷറീസ് വകുപ്പും ചേര്‍ന്ന് സബ്‌സിഡിയായി നല്‍കും.
റോഡിലൂടെ ഒഴികിപ്പായുന്ന മീനുകളെ തോര്‍ത്തും മറ്റും ഉപയോഗിച്ച് ഊറ്റിയെടുക്കുകയാണ് കുട്ടനാട്ടിലെ മങ്കൊമ്പ് പ്രദേശത്തെ നാട്ടുകാര്‍.