കാസർകോട് കെൽ ഇലക്ട്രിക്കൽ മെഷീൻസ് ലിമിറ്റഡ് നഷ്ടത്തിലാണ് പ്രവർത്തിക്കുന്നതെന്ന് വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ്‌

കാസറഗോഡ്: കമ്പനിയുടെ ഉൽപ്പാദനത്തിന് ആവശ്യമായ അസംസ്‌കൃത വസ്തുക്കൾ വാങ്ങുന്നതിനായി 1.5 കോടി രൂപ ഈ സാമ്പത്തിക വർഷം പ്രവർത്തന മൂലധനമായി കമ്പനിക്ക് സർക്കാർ നൽകിയിട്ടുണ്ട്. ഇതിനു പുറമെ നഷ്ടം നികത്താൻ മാർക്കറ്റിംഗ്, ഫിനാൻസ് വിഭാഗങ്ങളിൽ പുതിയ ഉദ്യോഗസ...

- more -