കൊവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കണം; സംസ്ഥാനത്ത് തെരഞ്ഞടുപ്പ് പ്രചരണത്തിനുള്ള കലാശക്കൊട്ടിന് വിലക്ക്
കേരളത്തില്‍ തദ്ദേശ സ്ഥാപനങ്ങളിലേക്ക് അടുത്തിടെ നടന്ന തെരഞ്ഞെടുപ്പിലും കലാശക്കൊട്ട് വിലക്കിയിരുന്നു .ഈ വരുന്ന ഞായറാഴ്ച്ചയാണ് കലാശക്കൊട്ട് നടക്കേണ്ടിയിരുന്നത് .
0 Comments
02/04/2021