സ്വതന്ത്ര കർഷക സംഘം ജില്ലാ ജനറൽ കൗൺസിൽ യോഗം ചേർന്നു; പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു
സ്വതന്ത്ര കർഷക സംഘം ജില്ലാ ജനറൽ കൗൺസിൽ യോഗം മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് കല്ലട്ര മാഹിൻ ഹാജി ഉൽഘാടനം ചെയ്തു.
0 Comments
13/07/2024
സ്വതന്ത്ര കർഷക സംഘം ജില്ലാ ജനറൽ കൗൺസിൽ യോഗം മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് കല്ലട്ര മാഹിൻ ഹാജി ഉൽഘാടനം ചെയ്തു.
ബജറ്റിന് മുന്നോടിയായി വിവിധ മേഖലകളിൽനിന്നുള്ളവരുമായി ധനമന്ത്രി നടത്തിയ കൂടിക്കാഴ്ചയിലായിരുന്നു ആവശ്യങ്ങൾ മുന്നോട്ടുവെച്ചത്.