നിപ സംശയം; കാസര്‍കോട് പനി ബാധിച്ച് മരിച്ച അഞ്ചുവയസുകാരിയുടെ സ്രവം പരിശോധനയ്ക്ക് അയച്ചു

നിലവിൽ പഞ്ചായത്ത് പരിധിയിൽ അടിയന്തിരമായി കോവിഡ് വാക്‌സിനേഷൻ നിർത്തിവെച്ചു. ഇതിന് പുറമെ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ പ്രദേശത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.

0 Comments