കുട്ടിയുടുപ്പും അണിഞ്ഞ് നടി എസ്തര്‍ അനിൽ; ഫോട്ടോഷൂട്ട് സോഷ്യല്‍ മീഡിയയില്‍ വൈറൽ

ദൃശ്യത്തിന്‍റെ തമിഴ് റീമേക്കായ പാപനാശത്തിൽ കമൽ ഹാസന്‍റെ മകളായി അഭിനയിച്ച എസ്തർ അതിനു ശേഷം അതിന്‍റെ തെലുങ്ക് പതിപ്പിലും വേഷമിട്ടു.

0 Comments