മലയാള സിനിമയില്‍ നിലനിൽക്കുന്നത് ബെഡ് വിത്ത് ആക്ടിംഗ് പാക്കേജ്: ഹിമ ശങ്കർ

കോട്ടയം: മലയാള സിനിമയില്‍ നിലനിൽക്കുന്നത് ബെഡ് വിത്ത് ആക്ടിംഗ് പാക്കേജ് ആണെന്ന് നടി ഹിമ ശങ്കർ. സ്ക്കൂള്‍ ഓഫ് ഡ്രാമയില്‍ പഠിക്കുന്ന സമയത്ത് ഇതിന് സമ്മതമാണെങ്കില്‍ അഭിനയിക്കാന്‍…

0 Comments

10 വയസ്സുകാരനായ ബാലനും 18കാരിയും വിവാഹിതരാകുന്നതും ഹണിമൂൺ ആഘോഷിക്കുകയും ചെയ്യുന്നത് പുരോഗമന കാഴ്ചപ്പാടാണെന്ന് സീരിയൽ നായിക തേജസ്വി പ്രകാശ്

ന്യൂഡൽഹി: 18 വയസ്സായ പെൺകുട്ടിയും 10 വയസ്സുകാരനായ ബാലനും തമ്മിൽ വിവാഹിതരാകുന്നതും അവരുടെ ഹണിമൂണുമൊക്കെ പ്രാധാന്യം നൽകി സംപ്രേക്ഷണം ചെയ്യുന്ന പഹരെദാര്‍ പിയ കി എന്ന ഹിന്ദി…

0 Comments

ബാബ്‌റി മസ്‌ജിദ്‌ വർഗീയ കലാപത്തില്‍ നിന്നും കേരളത്തെ രക്ഷിച്ചത് മമ്മൂട്ടിയും മോഹന്‍ലാലും: ഡി. ജി. പി ലോക് നാഥ്‌ ബെഹ്‌റ

തിരുവനന്തപുരം: രാജ്യം മുഴുവൻ കത്തിപ്പടർന്ന ബാബറി മസ്‌ജിദ്‌ വർഗീയ കലാപത്തിൽനിന്നും കേരളത്തെ രക്ഷിച്ചത് സൂപ്പർതാരങ്ങളായ മമ്മൂട്ടിയും മോഹൻലാലും ആണെന്ന് സംസ്ഥാന പോലീസ് മേധാവി ലോക് നാഥ്‌ ബെഹ്‌റ.…

0 Comments

ഗൂ​ഢാ​ലോ​ച​ന​യു​ടെ സൂ​ത്ര​ധാ​ര​ന​ല്ല; 140 സി​നി​മ​ക​ളി​ല​ഭി​ന​യി​ച്ച ത​ന്നെ ഒ​റ്റ​രാ​ത്രി കൊ​ണ്ട്​ വി​ല്ല​നാ​ക്കി: ദിലീപ്

കൊച്ചി: ത​ന്നെ പ്ര​തി​യാ​ക്ക​ണ​മെ​ന്ന നി​ര്‍​ബ​ന്ധ​ബു​ദ്ധി​യോ​ടെ മാ​ധ്യ​മ​ങ്ങ​ള്‍ ന​ട​ത്തി​യ കു​പ്ര​ചാ​ര​ണ​ങ്ങ​ളു​ടെ​യും ഇ​തി​ന്​ തു​ട​ര്‍​ച്ച​യാ​യി പൊ​ലീ​സ് സ്വീ​ക​രി​ച്ച തെ​റ്റാ​യ ന​ട​പ​ടി​ക​ളു​ടെ​യും ഇ​ര​യാ​ണ് താനെന്നും ഒ​രു ത​ര​ത്തി​ലും ഗൂ​ഢാ​ലോ​ച​ന​യു​ടെ സൂ​ത്ര​ധാ​ര​ന​ല്ല താ​ന്‍…

0 Comments

‘ദേവീ സജിതാ മായേ എന്നെ ഞാന്‍ സംരക്ഷിച്ചു കൊളളാമേ…ദേവീടെ സംഘടനയുടെ അനുഗ്രഹവും സംരക്ഷണവും എനിക്ക് വേണ്ടായേ.’; സജിതാ മഠത്തിലിനെ പരിഹസിച്ച് ഭാഗ്യലക്ഷ്മി

കോഴിക്കോട്: നടിയും ആക്ടിവിസ്റ്റുമായ സജിതാ മഠത്തിലിനെ പരിഹസിച്ച് നടിയും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുമായ ഭാഗ്യലക്ഷ്മി. ‘ദേവീ സജിതാ മായേ എന്നെ ഞാന്‍ സംരക്ഷിച്ചു കൊളളാമേ…ദേവീടെ സംഘടനയുടെ അനുഗ്രഹവും സംരക്ഷണവും…

0 Comments

വിക്രമാദിത്യനിൽ ദുൽഖറിന്റെ പെങ്ങൾ; സന അൽതാഫിന്റെ സ്‌കൂൾ ഡാൻസ് വൈറലാകുന്നു

ലാൽജോസ് ചിത്രമായ വിക്രമാദിത്യനിൽ ദുൽഖറിന്റെ സഹോദരിയായി സിനിമയിൽ അരങ്ങേറ്റം കുറിക്കുകയും ഫഹദ് ചിത്രമായ 'മറിയം മുക്കി'ലൂടെ നായികയാവുകയും ചെയ്ത സന അൽതാഫ് ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ…

0 Comments

നുമ്മ ചങ്ക്‌സിനൊപ്പം കാണാൻ ഇതാ ഒമറിന്റെ ‘ചങ്ക്സ്’ റിവ്യൂ വായിക്കാം

സെയ്ദ് ഷിയാസ് മിർസ എല്ലാ തവണയും ചക്ക വീണാൽ മുയല് ചാവില്ല എന്ന് തെളിയിക്കുന്നതാണ് 'ചങ്ക്‌സ്' എന്ന ഒമർ സിനിമ. ഹാപ്പി വെഡിങ്ങിലൂടെ ചെറിയ ഒരു കഥയെ…

0 Comments

ഇത് താൻ..ഡാ പോലീസ് , ‘ചങ്ക്‌സ്’ വ്യാജ പതിപ്പ് പുറത്തിറക്കിയവര്‍ അറസ്റ്റിലായി

ഹണി റോസ്, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, ബാലു വര്‍ഗീസ്, വിശാഖ്, ഗണപതി, ലാല്‍, സിദ്ദീഖ്, ഷമ്മി തിലകന്‍ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ക്യാമ്പസ് പശ്ചാത്തലത്തില്‍ ഒമർ ലുലു സംവിധാനം ചെയ്ത…

0 Comments

‘ചേട്ടന്‍ അധികം തിളപ്പിക്കണ്ട’ തന്റെ ഫോട്ടോയ്ക്ക് സോഷ്യൽ മീഡിയയിൽ കമന്റ് ചെയ്ത ആൾക്ക് പ്രയാഗയുടെ മറുപടി വൈറൽ ആകുന്നു

സോഷ്യൽ മീഡിയയിൽ തന്റെ ഫോട്ടോയ്ക്ക് കമന്റ് ചെയ്ത യുവാവിന് യുവനടി പ്രയാഗ മാർട്ടിൻ നൽകിയ മറുപടിയാണ് ഇപ്പോൾ സോഷ്യൽമീഡിയയിലെ ചർച്ചാ വിഷയം. ഫേസ്ബുക്കില്‍ പ്രയാഗ പോസ്റ്റ് ചെയ്ത…

0 Comments

പുറത്തിറങ്ങാനാവാതെ ജനപ്രിയൻ; ദിലീപിന്റെ റിമാൻഡ് നീട്ടി

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ റിമാൻഡിൽ കഴിയുന്ന ദിലീപിന്റെ റിമാൻഡ് കാലാവധി കോടതി രണ്ടാഴ്ചകൂടി നീട്ടി. കാലാവധി ഇന്ന് അവസാനിച്ചതിനെ തുടർന്ന് വീഡിയോ കോൺഫറൻസ് വഴി അങ്കമാലി…

0 Comments