ഒരുമിച്ച് അഭിനയിച്ച നടന്‍മാരില്‍ ഏറ്റവും ഇഷ്ടം പൃഥ്വിരാജിനെ: മിയ ജോര്‍ജ്
പൃഥ്വിരാജിന്റെ പാവാടയ്ക്കുശേഷം ശ്രദ്ധേയമായൊരു വേഷവുമായി ബോബി എന്ന സിനിമയിലൂടെ മലയാളത്തിൽ മടങ്ങിയെത്തിയിരിക്കുകയാണ് മിയ. ഒരുമിച്ച് അഭിനയിച്ച നടന്‍മാരില്‍ തനിക്ക് ഏറ്റവും ഇഷ്ടം പൃഥ്വിരാജിനെയാണെന്ന് നടി പറയുന്നു. അദ്ദേഹം…