കുഞ്ചാക്കോ ബോബന്‍ നായകനാകുന്ന ‘കുട്ടനാടന്‍ മാര്‍പാപ്പ’യുടെ ട്രെയിലര്‍ പുറത്തിറങ്ങി

കൊച്ചി: കുഞ്ചാക്കോ ബോബന്‍ നായകനാകുന്ന 'കുട്ടനാടന്‍ മാര്‍പാപ്പ'യുടെ ഔദ്യോഗിക ട്രെയിലര്‍ പുറത്തിറങ്ങി. നവാഗതനായ ശ്രീജിത്ത് വിജയന്‍ തിരക്കഥയും സംവിധാനം ചെയ്യന്ന കുട്ടനാടന്‍ മാര്‍പാപ്പ മലയാളം മൂവി മെയ്‌ക്കേഴ്‌സ്…

0 Comments

ദിലീപിന്റെ വിത്യസ്തമായ മൂന്നു ഗെറ്റപ്പുകളില്‍ ‘കമ്മാരസംഭവം’ പോസ്റ്റര്‍ പുറത്തിറങ്ങി

ദിലീപ് നായകനായ കമ്മാരന്റെ ജീവിതത്തിലൂടെ യാത്ര ചെയ്യുന്ന സമൂഹ്യ ആക്ഷേപഹാസ്യചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. മൂന്ന് ഗെറ്റപ്പുകളില്‍ ദിലീപ് വരുന്ന ചിത്രത്തിന്റെപോസ്റ്റര്‍ താരം തന്നെയാണ്ഫേസ്ബുക്കിലൂടെ പുറത്ത് വിട്ടത്.…

0 Comments

ജീവിതത്തിൽ ഇതുവരെ ഒരു യഥാർത്ഥ യുവജനോത്സവം നേരിട്ടു കാണുവാൻ കഴിയാത്തൊരാൾക്ക് അതിന്‍റെ സങ്കടം മാറാൻ പൂമരം എന്ന സിനിമ കണ്ടാൽ മാത്രം മതിയാകും

യു.വി ഉമേഷ്‌ വേറിട്ട ദൃശ്യാവിഷ്‌കാരമായിരുന്ന ആക്ഷൻ ഹീറോ ബിജു എന്ന സൂപ്പർ ഹിറ്റിന് ശേഷം എബ്രിഡ് ഷൈൻ സംവിധാനം ചെയ്തു താരപുത്രൻ കാളിദാസ് ജയറാം നായകനാകുന്ന ചിത്രമാണ്…

0 Comments

മോഹന്‍ലാലിൻ്റെ ഒടിയന്‍ ചിത്രീകരണം അവസാനഘട്ടത്തില്‍; ചിത്രത്തിൻ്റെ മേക്കിങ് വീഡിയോ പുറത്തിറങ്ങി

കൊച്ചി: പ്രഖ്യാപിച്ചതു മുതല്‍ സിനിമാ പ്രേമികള്‍ ഒന്നടങ്കം ആകാംഷയോടെ കാത്തിരിക്കുന്ന മോഹന്‍ലാല്‍ ചിത്രമാണ് ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന ഒടിയന്‍. ചിത്രത്തിനായി മോഹന്‍ലാല്‍ ഗംഭീര മേക്ക് ഓവറായിരുന്നു…

0 Comments

ബാങ്കില്‍ നിന്ന് വായ്പയെടുത്തു തട്ടിപ്പ് നടത്തി; നടിസിന്ധു മേനോനും സഹോദരനുമെതിരെ കേസെടുത്തു; സഹോദരന്‍ അറസ്റ്റില്‍

ബംഗളൂരു: പ്രമുഖ നടി സിന്ധു മേനോനെതിരെ പോലീസ് കേസെടുത്തു. ബാങ്കില്‍ നിന്ന് വായ്പയെടുത്തു തട്ടിപ്പ് നടത്തിയെന്നാണ് ആരോപണം. സിന്ധു മേനോന്‍ മാത്രമല്ല, സഹോദരനെതിരെയും അയാളുടെ കാമുകിക്കുമെതിരേയും കേസെടുത്തിട്ടുണ്ട്.…

0 Comments

അഭിനയ മികവുകൊണ്ട് ഇന്ദ്രൻസിന് സംസ്ഥാനഅവാർഡ് നേടിക്കൊടുത്ത ആളൊരുക്കത്തിന്റെ ട്രെയ്‌ലർ കാണാം

നഷ്ടപ്പെടുന്ന മകനെ തിരയുന്ന പിതാവിന്റെ മാനസികാവസ്ഥ അവിസ്മരണീയമാക്കിയതിനായിരുന്നു ഇന്ദ്രന്‍സിന് മികച്ച നടനുള്ള പുരസ്‌കാരം ലഭിച്ചത്. കാണാതായ മകനെത്തേടി അലയുമ്പാഴും ദു:ഖം ഉള്ളിലൊളിപ്പിച്ച് ഇന്ദ്രന്‍സ് നടത്തിയ പ്രകടനത്തിനാണ് ജൂറിയുടെ…

0 Comments

ഗൗരി ലങ്കേഷിന്റെ സഹോദരന്‍ നടി ഷക്കീലയുടെ ജീവിതം വെള്ളിത്തിരയില്‍ എത്തിക്കുന്നു; ഷക്കീലയെ അവതരിപ്പിക്കുന്നത് ബോളിവുഡ് താരം റിച്ച ഛദ്ദ

ഷക്കീലയുടെ ജീവിതം വെള്ളിത്തിരയില്‍ എത്തിക്കാന്‍ ഒരുങ്ങി പ്രശസ്ത ബോളിവുഡ് സംവിധായകനും അന്തരിച്ച മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ സഹോദരനുമായ ഇന്ദ്രജിത്ത് ലങ്കേഷ്.2019 ന്റെ ആദ്യത്തോടെ തിയറ്ററുകളില്‍ എത്തിക്കാനൊരുങ്ങുന്ന സിനിമയുടെ…

0 Comments

660 ഓളം ഗാനങ്ങള്‍; ജോളി ഏബ്രഹാം, സുജാത, ജെന്‍സി തുടങ്ങിയ ഗായകരെ മലയാള സിനിമയ്ക്ക് പരിചയപ്പെടുത്തി; അര്‍ജുനന്‍ മാസ്റ്റര്‍ക്ക് ഇത് വൈകിയെത്തിയ അംഗീകാരം

കൊച്ചി: കഴിഞ്ഞ ആറ് പതിറ്റാണ്ടിലധികമായി സംഗീതലോകത്ത് നിറസാന്നിധ്യമായ എം.കെ. അര്‍ജുനന്‍ മാസ്റ്ററെ തേടിയെത്തിയത് വൈകിയെത്തിയ മികച്ച സംഗീതസംവിധായകനുള്ള സംസ്ഥാന സര്‍ക്കാരിന്റെ അവാര്‍ഡ്. ഭയാനകം എന്ന സിനിമയിലെ ഗാനങ്ങളിലെ…

0 Comments

സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു: ഇന്ദ്രന്‍സ് നടന്‍, പാര്‍വതി നടി, മികച്ച ചിത്രം – ഒറ്റമുറി വെളിച്ചം

തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. പോപ്പുലര്‍ പ്രെഡിക്ഷനായിരുന്ന ഫഹദ് ഫാസിലിനെ പിന്തള്ളി ഇന്ദ്രന്‍സ് മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ടു. മികച്ച നടിയായി പാര്‍വതിയെയും ജൂറി തെരഞ്ഞെടുത്തു. ഈ…

0 Comments

നടി ശ്രീദേവിയെ വോട്ടര്‍ പട്ടികയില്‍ ഭാര്യയായി പ്രഖ്യാപിച്ച് ആരാധകന്‍; ഗ്രാമത്തില്‍ അനുശോചനയോഗം വിളിച്ചുകൂട്ടി സ്വയം ശ്രീദേവിയുടെ ഭര്‍ത്താവാണെന്ന് പ്രഖ്യാപിച്ചു

ഷിയോപ്പൂര്‍: ഇഷ്ടനായിക ശ്രീദേവിയെ വോട്ടര്‍ പട്ടികയില്‍ ഭാര്യയായി പ്രഖ്യാപിച്ച് ആരാധകന്‍. മധ്യപ്രദേശിലെ ഷിയോപ്പൂര്‍ സ്വദേശി ഓംപ്രകാശ് ആണ്. ശ്രീദേവിയുടെ മരണവാര്‍ത്ത വന്നതില്‍ പിന്നെ ഭക്ഷണവും വെള്ളവും വരെ…

0 Comments