വിജയുടെ 62 -ാം ചിത്രം; പുതിയ ഗെറ്റപ്പില്‍ വിജയ്‌; ദളപതി 62ല്‍ നായിക കീര്‍ത്തി സുരേഷ്

ചെന്നൈ: ഇളയ ദളപതി വിജയുടെ 62 -ാം ചിത്രം ദളപതി 62 എന്ന പേരില്‍ പ്രേക്ഷകരില്‍ എത്താന്‍ തയ്യാറെടുക്കുന്നു. ചിത്രത്തിന്റെ ചിത്രീകരണ സമയത്ത് സെറ്റില്‍ ആരും മൊബൈല്‍…

0 Comments

‘ചേട്ടാ ഒന്നും വിചാരിക്കരുത് അറിയാതെ നോക്കി പോകുന്നതാണ്’.. പെണ്ണായി വേഷമിട്ടപ്പോള്‍ ഉണ്ടായ അനുഭവങ്ങള്‍ പങ്കുവെച്ച് നടന്‍ ഉണ്ണി മുകുന്ദന്‍

ഉണ്ണി മുകുന്ദൻ സ്ത്രീ വേഷത്തിലെത്തുന്ന ചാണക്യ തന്ത്രത്തിന്റെ സെറ്റില്‍ തനിക്കുണ്ടായ വിത്യസ്തമായ അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് നടന്‍ ഉണ്ണി മുകുന്ദന്‍. പെണ്‍വേഷത്തിനായി ഉണ്ണിയ്ക്ക് മേക്കപ്പ് ഇടുന്നതിന്റെ വീഡിയോ അണിയറ…

0 Comments

ഒറ്റ കണ്ണിറുക്കല്‍ കൊണ്ട് ദശലക്ഷക്കണക്കിന് ആരാധകരെ സ്വന്തമാക്കിയ പ്രിയാ വാര്യരുടെ പ്രിയതാരം ഇതാണ്

ഷൂട്ടിംഗ് നടന്നുകൊണ്ടിരിക്കുന്ന ഒമര്‍ ലുലു ചിത്രമാണ് ഒരു അഡാര്‍ ലവ്’ എന്ന ചിത്രത്തിലെ ‘മാണിക്യമലരായ പൂവി’ എന്ന ഗാനമാണ് പ്രിയവാര്യരെ താരമാക്കിയത്. 25 ദശലക്ഷത്തിലധികം പേരാണ് ഈ…

0 Comments

പെണ്ണുകെട്ടാന്‍ റിയാലിറ്റി ഷോ; വധുവാകാന്‍ താല്‍പ്പര്യപ്പെട്ട് വന്ന കോളുകള്‍ ലക്ഷക്കണക്കിന്; വധുവിനെ തേടുന്ന നടനെ അറിയുമോ?

ചെന്നൈ: വിവാഹം വ്യത്യസ്തമാക്കാന്‍ ശ്രമിക്കുന്നവരാണ് സിനിമാമേഖലയിലുള്ളവര്‍ പലരും. വിവാഹം കഴിക്കാന്‍ പെണ്ണ് കിട്ടാത്തതുകൊണ്ടല്ല ഇവിടെ ഒരു നടന്‍ വറൈറ്റിക്ക് ഒരുങ്ങുന്നത്. ആളുകള്‍ പലതും പറയും, പക്ഷേ അതൊന്നും…

0 Comments

ശമ്പളം ചോദിച്ചപ്പോള്‍ ‘ഒടിയന്‍’ സിനിമയുടെ സംവിധായകന്‍ മര്‍ദ്ദിച്ചു; ആരോപണവുമായി യുവാവ്

പാലക്കാട്: മോഹന്‍ലാല്‍ നായകനാകുന്ന ഒടിയന്‍ സിനിമയുടെ സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ ക്രൂരമായി മര്‍ദ്ദിച്ചെന്ന് ആരോപിച്ച് യുവാവ് രംഗത്ത്. പാലക്കാട് മലമ്പുഴ സ്വദേശിയായ ആനന്ദാണ് സംവിധായകനും സുഹൃത്തുക്കളും ചേര്‍ന്ന്…

0 Comments

പ്രേക്ഷകർക്ക് വിസ്മയം ഒരുക്കാൻ ഫഹദ്; ആദ്യ ചുണ്ടൻ വള്ളം നിർമ്മിച്ച ‘കൊടുപ്പുന്ന വെങ്കിടായിൽ നാരായണൻ ആചാരി’യെ വെള്ളിത്തിരയിൽ അവതരിപ്പിക്കുന്നു

ആദ്യ ചുണ്ടൻ വള്ളം നിർമ്മിച്ച കൊടുപ്പുന്ന വെങ്കിടായിൽ നാരായണൻ ആചാരിയായി ഫഹദ് ഫാസിൽ വേഷപ്പകർച്ച നടത്തുന്നു. നീണ്ട ഇടവേളയ്ക്ക് ശേഷം പ്രശസ്ത സംവിധായകൻ ജിജോപുന്നൂസ് ഒരുക്കുന്ന ചിത്രത്തിലൂടെയാണ്…

0 Comments

വര്‍ഗ ബഹുജന സംഘടനകള്‍ വൈവിധ്യമാര്‍ന്ന ബോര്‍ഡുകള്‍ തയ്യാറാക്കാൻ മണ്ഡലം കമ്മറ്റിയുടെ നിര്‍ദ്ദേശം; സി.പി.ഐ സംസ്ഥാന സമ്മേളനത്തിന് അഭിവാദ്യമര്‍പ്പിച്ച് വിദ്യാര്‍ഥി സംഘടനയായ എ.ഐ.എസ്.എഫ് തയ്യാറാക്കിയത് അഡാര്‍ ലവ് മാതൃക

മലപ്പുറം: ഇന്റര്‍നെറ്റില്‍ തരംഗമായ അഡാര്‍ ലവിന്റെ പോസ്റ്റര്‍ പാര്‍ട്ടി സമ്മേളന വേദികളും കൈയടക്കുന്നു. മാര്‍ച്ച് ആദ്യവാരം മലപ്പുറത്താരംഭിക്കുന്ന സി.പി.ഐ സംസ്ഥാന സമ്മേളനത്തിന് അഭിവാദ്യമര്‍പ്പിച്ച് വിദ്യാര്‍ഥി സംഘടനയായ എ.ഐ.എസ്എഫ്…

0 Comments

നടന്‍ മോഹന്‍ലാല്‍ കുക്കേ സുബ്രഹ്മണ്യക്ഷേത്രത്തില്‍; കായംകുളം കൊച്ചുണ്ണി സിനിമയുടെ ചിത്രീകരണം പുരോഗമിക്കുന്നു

സുള്ള്യ: നടന്‍ മോഹന്‍ലാല്‍ കര്‍ണാടക കുക്കേ സുബ്രഹ്മണ്യ ക്ഷേത്രത്തില്‍ ദര്‍ശനത്തിനായെത്തി. കായംകുളം കൊച്ചുണ്ണി എന്ന സിനിമയുടെ സെറ്റിലെത്തിയപ്പോഴാണ് ക്ഷേത്രത്തെ കുറിച്ച് ആരാധകര്‍ വിവരമറിയിച്ചത്. ഉടന്‍ വ്യാഴാഴ്ച രാവിലെ…

0 Comments

പ്ലസ് വണ്‍, പ്ലസ് ടു കാലത്ത് ഞാന്‍ ഒരാളുമായി പ്രണയത്തിലായിരുന്നു. എന്നാല്‍, അവന്‍ എന്നെ വഞ്ചിച്ച് കടന്നുകളഞ്ഞു. ഇപ്പോള്‍ അയാള്‍ക്ക് അതില്‍ നഷ്ടം തോന്നുന്നുണ്ടാവും; തന്റെ പ്രണയങ്ങള്‍ തുറന്നു പറഞ്ഞ് നടി ഐശ്വര്യ രാജേഷ്

തന്റെ പഴയകാല പ്രണയങ്ങളും ഭാവിയിലേക്കുള്ള പ്രണയ സങ്കല്പങ്ങളും പങ്കുവെക്കുകയാണ് നടി ഐശ്വര്യ രാജേഷ്. പ്ലസ് വണ്‍, പ്ലസ് ടു കാലത്ത് ഞാന്‍ ഒരാളുമായി പ്രണയത്തിലായിരുന്നു. എന്നാല്‍, അവന്‍…

0 Comments

അഡാര്‍ ലൗവിലെ ഗാനം പിന്‍വലിക്കില്ല; ഗാനം പിന്‍വലിക്കുന്നു എന്ന് പറഞ്ഞ്, മണിക്കൂറുകള്‍ക്കുള്ളില്‍ തീരുമാനം മാറ്റി അണിയറപ്രവര്‍ത്തകര്‍; കാരണം അറിയാം

കൊച്ചി: ലോകമെങ്ങും തരംഗമായി മാറിയ അഡാര്‍ ലൗവിലെ വിവാദ ഗാനം പിന്‍വലിക്കില്ലെന്ന് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍. ജനപിന്തുണ കണക്കിലെടുത്താണ് പാട്ട് പിന്‍വലിക്കെണ്ടെന്ന തീരുമാനം എടുത്തതെന്ന് സംവിധായകന്‍ ഒമര്‍…

0 Comments