യൂറോ കപ്പ് സ്വന്തമാക്കി സ്പെയിൻ; ഇംഗ്ലണ്ടിന് ഇത്തവണയും നിരാശ

സ്പെയിനായി 47-ാം മിനുട്ടില്‍ നിക്കോ വില്യംസും 86-ാം മിനുട്ടില്‍ പകരക്കാരൻ മൈക്കല്‍ ഒയാർസബലും ഗോള്‍ നേടി. യൂറോ കപ്പ് സ്വന്തമാക്കി

0 Comments

സുരക്ഷാ പ്രശ്നം; ഔദ്യോഗിക ഫോണുകളില്‍ ടിക് ടോക് വിലക്കാനൊരുങ്ങി ഇംഗ്ലണ്ട്

ആപ്പിനെ പൂര്‍ണമായി നിരോധിക്കുന്നില്ലെന്നും എന്നാല്‍ ഔദ്യോഗിക ഫോണുകളില്‍ വിലക്കുകയാണെന്നും ഇംഗ്ലണ്ടിൻ്റെ സുരക്ഷാ വിഭാഗം മന്ത്രി ടോം ടുജെന്‍ഡറ്റ്

0 Comments

ഫിഫ ലോകകപ്പ്; 6 ഗോളുകൾ; ഇറാനെതിരെ ഇം​ഗ്ലണ്ടിൻ്റെ സർവാധിപത്യം

43ാം മിനിറ്റിൽ ലഭിച്ച കോൺണർ കിക്ക് മുതലാക്കി സാക്കെയാണ് രണ്ടാം ​ഗോൾ നേടിയത്. അധികം വൈകാതെ തന്നെ മൂന്നാം ​ഗോളും പിറന്നു.

0 Comments

ടി20 ലോകകപ്പ് ഫൈനല്‍ കാണാതെ ഇന്ത്യ പുറത്ത്; സെമി യില്‍ ഇംഗ്ലണ്ടിനെതിരെ പത്ത് വിക്കറ്റിൻ്റെ കൂറ്റന്‍ തോല്‍വി

കോലി- രോഹിത് സഖ്യം ക്രീസില്‍ ഒത്തുചേര്‍ന്നതോടെ റണ്‍സ് ഉയര്‍ന്നു. ഇരുവരും 46 റണ്‍സ് കൂട്ടിചേര്‍ത്തു.

0 Comments

എഡ്ജ്ബാസ്റ്റൺ ടെസ്റ്റിൽ ഇന്ത്യക്ക് 7 വിക്കറ്റ് തോൽവി; ഇന്ത്യ ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പര സമനിലയിൽ

3 വിക്കറ്റിന് 259 എന്ന സ്‌കോറിൽ ഇന്നിംഗ്‌സ് പുനരാരംഭിച്ച ഇംഗ്ലണ്ടിനായി, റൂട്ടും ബെയർസ്റ്റോയും ചേർന്ന് അതിവേഗം റൺസ് നേടുകയായിരുന്നു.

0 Comments

ജീവിതത്തിൽ ഇതുവരെ നേരിൽ കാണാത്ത 77കാരനുമായി പ്രണയത്തിലായി 20കാരി; ആദ്യമായി കാണുന്ന ദിവസം വിവാഹം

ജോയ്ക്ക് എത്രയും വേഗം യു.കെ സന്ദര്‍ശിക്കാനും ജീവിതകാലം മുഴുവന്‍ തന്നോടൊപ്പം ചെലവഴിക്കാനും കഴിയുമെന്ന് ഡേവിഡ് പ്രതീക്ഷിക്കുന്നു

0 Comments

ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തി; ഐ. സി. സി ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്‍റെ ഫൈനലിൽ പ്രവേശിച്ച് ഇന്ത്യ

നേരത്തേ വാഷിംഗ്ടൺ സുന്ദർ പുറത്താകാതെ നേടിയ 96 റൺസാണ് ഇന്ത്യയ്ക്ക് 160 റൺസിന്‍റെ ഒന്നാം ഇന്നിംഗ്സ് ലീഡ് സമ്മാനിച്ചത്.

0 Comments

ഇന്ത്യ-ഇംഗ്ലണ്ട് നാലാം ടെസ്റ്റ്; റിഷഭ് പന്തിന്‍റെ സെഞ്ച്വറി തിളക്കത്തില്‍ ലീഡുമായി ഇന്ത്യ

പന്തിനെ കൂടാതെ വാഷിംഗ്ടണ്‍ സുന്ദറിനും (117 പന്തില്‍ 60), രോഹിത്ത് ശര്‍മയ്ക്കും (144 പന്തില്‍ 49) മാത്രമാണ് ഇന്ത്യന്‍ നിരയില്‍ തിളങ്ങാനായത്.

0 Comments

കൊവിഡ് കാലത്തിന് അവസാനം കുറിച്ച് ഇംഗ്ലണ്ട്; ഉടന്‍ പരിശീലനം ആരംഭിക്കും

പരിശീലനത്തിനു വേണ്ടി തിരിച്ചെത്തുമ്പോള്‍ കായിക താരങ്ങള്‍ പാലിക്കേണ്ട മാര്‍ഗ നിര്‍ദേശങ്ങള്‍ യു.കെ സര്‍ക്കാര്‍ കഴിഞ്ഞ ദിവസം പുറത്തിറക്കിയിരുന്നു.

0 Comments