അറഫാ സംഗമം 27 ന്; സൗദിയിലും മറ്റു ഗൾഫ് നാടുകളിലും ബലിപെരുന്നാള്‍ 28 ന്; കേരളത്തിൽ 29 ന്

സൗദി അറേബ്യയില്‍ ദുല്‍ഹജ്ജ് മാസപ്പിറവി ദൃശ്യമായി. ഈ മാസം 28 ന് ബലിപെരുന്നാള്‍ (ഈദുല്‍ അദ് ഹ). ഹജ്ജിലെ പ്രധാന ചടങ്ങായ അറഫാ സംഗമം 27 ന്…

0 Comments

ഇന്ന് മാസപ്പിറവി ദൃശ്യമായില്ല; കേരളത്തില്‍ ചെറിയ പെരുന്നാൾ വ്യാഴാഴ്ച; ആഘോഷങ്ങള്‍ വീടുകളില്‍ മാത്രം

രോഗവ്യാപനം ദിനംപ്രതി കേരളത്തില്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തിലും ലോക് ഡൗണ്‍ നിയന്ത്രണങ്ങള്‍ കാരണവും ആഘോഷങ്ങള്‍ വീടുകളില്‍ മാത്രമായി ഒതുങ്ങും.

0 Comments

പഴയ കാല മദ്രസ അധ്യാപകനും പള്ളി ഇമാമുമായിരുന്ന അബൂബക്കര്‍ മുസ്‌ലിയാർ നിര്യാതനായി

കാഞ്ഞങ്ങാട് (കാസർകോട്): പഴയ കാല മദ്രസ അധ്യാപകനും പള്ളി ഇമാമുമായിരുന്ന അബൂബക്കര്‍ ഹാജി എന്ന ഔകര്‍ മുസ്‌ലിയാർ നിര്യാതനായി. വാർധക്യസഹജമായ അസുഖങ്ങളെത്തുടർന്നായിരുന്നു അന്ത്യം. 76 വയസ്സായിരുന്നു. നാട്ടുകാർക്ക്…

0 Comments

ബലിപെരുന്നാള്‍: നിര്‍ദ്ദേശങ്ങള്‍ ലംഘിച്ചാല്‍ ദുരന്ത നിവാരണ നിയമ പ്രകാരം നിയമനടപടികള്‍ സ്വീകരിക്കും: കളക്ടര്‍ ഡോ. ഡി. സജിത് ബാബു

പൊതു സ്ഥലങ്ങളിലും പള്ളികളിലും പ്രാര്‍ഥനയ്ക്കായി ആളുകള്‍ ഒത്തുകൂടുമ്പോള്‍ പ്രോട്ടോക്കോള്‍ അനുസരിച്ച് അനുവദനീയമായ ആളുകള്‍ മാത്രമേ പങ്കെടുക്കാവു.

0 Comments

കണ്ടൈന്‍മന്റ് സോണുകളില്‍ പെരുന്നാള്‍ നിസ്‌കാരം പാടില്ല; ജനങ്ങളുടെ സഹകരണം ആവശ്യപ്പെട്ട് കാസർകോട് ജില്ലാ പോലീസ് മേധാവി

പരമാവധി നൂറുപേര്‍ക്കാണ് പള്ളികളില്‍ നിസ്‌കരിക്കാന്‍ അനുമതി ഉള്ളതെങ്കിലും രണ്ട് മീറ്റര്‍ അകലം പാലിച്ച് മാത്രമേ ആളുകള്‍ പള്ളികളില്‍ ഇരിക്കാന്‍ പാടുള്ളൂ.

0 Comments

ബലിപെരുന്നാള്‍: മുസ്‌ലിം മതനേതാക്കളുമായി ചര്‍ച്ച നടത്തി മുഖ്യമന്ത്രി; ആഘോഷം നടക്കുക കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച്; പൊതു സ്ഥലങ്ങളില്‍ ഈദ് ഗാഹ് ഉണ്ടായിരിക്കുന്നതല്ല

പരമാവധി ആഘോഷങ്ങള്‍ ചുരുക്കി ചടങ്ങുകള്‍ മാത്രം നിര്‍വ്വഹിക്കുക എന്ന ധാരണയാണ് ഉണ്ടായിരിക്കുന്നത്. പെരുന്നാള്‍ നമസ്‌ക്കാരത്തിന് പള്ളികളില്‍ മാത്രം സൗകര്യം ഏര്‍പ്പെടുത്താമെന്നാണ് ഉയര്‍ന്നുവന്ന അഭിപ്രായം.

0 Comments

കാപ്പാട് മാസപ്പിറവി കണ്ടു: ബുധനാഴ്ച ദുല്‍ഹിജ്ജ ഒന്ന്; സംസ്ഥാനത്ത് ജൂലൈ 31ന് ബലിപെരുന്നാള്‍

കോഴിക്കോട് കാപ്പാട് മാസപ്പിറവി കണ്ടതിന്‍റെ അടിസ്ഥാനത്തില്‍ ബുധനാഴ്ച ദുല്‍ഹിജ്ജ ഒന്നായിരിക്കുമെന്ന് ഖാസിമാര്‍ അറിയിച്ചു.

0 Comments

സ്ഥിതിസമത്വത്തിന്‍റെയും സഹനത്തിന്‍റെയും അനുതാപത്തിന്‍റെയും മഹത്തായ സന്ദേശം; ലോകമെങ്ങുമുള്ള കേരളീയര്‍ക്ക് ഈദുല്‍ ഫിത്തര്‍ ആശംസിച്ച് മുഖ്യമന്ത്രി

പള്ളികളിലും ഈദ്ഗാഹുകളിലും ഒത്തുചേര്‍ന്ന് പെരുന്നാള്‍ നമസ്കരിക്കുക എന്നത് മുസ്‌ലീങ്ങള്‍ക്ക് വലിയ പുണ്യകര്‍മമാണ്. ഇത്തവണ പെരുന്നാള്‍ നമസ്കാരം അവരവരുടെ വീടുകളില്‍ തന്നെയാണ് എല്ലാവരും നിര്‍വഹിക്കുന്നത്.

0 Comments

ഈദുല്‍ ഫിത്തര്‍; സംസ്ഥാനത്തെ ലോക്ഡൗണ്‍ ഇളവുകള്‍ എന്തൊക്കെ എന്നറിയാം

സാമൂഹ്യ അകലം പാലിക്കല്‍, മുഖാവരണം ധരിക്കല്‍ തുടങ്ങിയവ ഉള്‍പ്പെടെയുള്ള ബ്രേക്ക് ദി ചെയിന്‍ മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും സര്‍ക്കാര്‍ നിര്‍ദ്ദേശമുണ്ട്.

0 Comments

ഞായറാഴ്ച്ച ഈദുൽ ഫിത്വർ; സമ്പൂർണ ലോക്ക്ഡൗണിൽ ഇളവുകൾ അനുവദിക്കും

ലോക്ക്ഡൗൺ സാഹചര്യത്തിൽ ഈദ് ഗാഹുകൾ പാടില്ലെന്ന് മുഖ്യമന്ത്രി അറിയിച്ചിട്ടുണ്ട്. വീട്ടിൽ തന്നെ പെരുന്നാൾ നമസ്‌ക്കാരം നിർവഹിക്കാനാണ് നിർദേശം.

0 Comments