ബീഫ് വിവാദത്തിന് പിന്നാലെ കശാപ്പിനുള്ള കാലി വില്‍പ്പന നിരോധനവും.! കേഴുക പ്രിയ നാടേ…
എഡിറ്റോറിയല്‍: ഇന്ത്യാ മഹാരാജ്യത്തിന്റെ മുഖഛായ മാറ്റിക്കൊണ്ട് മുമ്പെങ്ങുമില്ലാത്ത വിധത്തിലുള്ള സല്‍ഭരണം കാഴ്ചവെക്കുമെന്ന് പ്രഖ്യാപിക്കുകയും ജനങ്ങള്‍ക്ക് ഉറപ്പ് നല്‍കുകയും ചെയ്ത് വന്‍ ഭൂരിപക്ഷത്തോടെ അധികാരത്തിലേറിയ നരേന്ദ്രമോദി സര്‍ക്കാര്‍ മൂന്ന്…