ചാനല്‍ ആര്‍.ബിയുടെ ജീവകാരുണ്യപ്രവര്‍ത്തനം മറ്റുള്ളമാധ്യമങ്ങളും മാതൃകയാക്കണമെന്ന് എം.സി ഖമറുദ്ദീന്‍
കാസര്‍കോട്: ചാനല്‍ ആര്‍.ബി ഡോട്ട്‌കോമും സുള്‍ഫെക്‌സ് മാട്രസും ചേര്‍ന്നൊരുക്കുന്ന ജീവകാരുണ്യ പരിപാടിയായ സാന്ത്വന സ്പര്‍ശം പദ്ധതി മറ്റുള്ള മാധ്യമങ്ങള്‍ മാതൃകയാക്കണമെന്നും അത്തരം പ്രവര്‍ത്തനങ്ങള്‍ മാധ്യമങ്ങളുടെ യശസ് വര്‍ധിപ്പിക്കുമെന്നും…