എസ്.ഡി.പി.ഐ റാലിയിലെ കൊലവിളി മുദ്രാവാക്യം;കുഞ്ഞു മനസ്സുകളിൽ പോലും അന്യമത വിദ്വേഷത്തിൻ്റെ വിഷവിത്തുകൾ പാകുന്ന വർഗ്ഗീയ സംഘടനകളുടെ പ്രവർത്തനത്തിൻ്റെ തെളിവ്: ഡി.വൈ.എഫ്.ഐ

സമൂഹത്തെ വർഗ്ഗീയമായി വിഭജിച്ച് വളർച്ചയ്ക്കുള്ള ഇടം കണ്ടെത്താനുള്ള പോപ്പുലർ ഫ്രണ്ട് അജണ്ടയുടെ ഭാഗമാണ് ഇത്തരം വിഷലിപ്തമായ മുദ്രാവാക്യങ്ങൾ.

0 Comments

രാജ്യത്തെ ഏറ്റവും വലിയ യുവജന സംഘടനയുടെ പതിനഞ്ചാം സംസ്ഥാന സമ്മേളനം; സർക്കാരിൻ്റെ വെള്ളിരേഖ പദ്ധതിക്ക് പിന്തുണ

പത്തനംതിട്ട: ഇടതുപക്ഷ ജനാധിപത്യ മുന്നണി (എൽഡിഎഫ്) സർക്കാരിൻ്റെ വെള്ളിരേഖ പദ്ധതിക്ക് ഡെമോക്രാറ്റിക് യൂത്ത് ഫെഡറേഷൻ ഓഫ് ഇന്ത്യ (ഡിവൈഎഫ്‌ഐ) 15-ാം സംസ്ഥാന സമ്മേളനം അസന്ദിഗ്ധമായ പിന്തുണ പ്രഖ്യാപിച്ചു.…

0 Comments

ബക്കറ്റുമായി പിരിവിനിറങ്ങുന്നവരെന്ന മോശം പേര് മാറ്റി; ഒരു ജില്ലയിൽ നിന്നും മാത്രം ഡി.വൈ.എഫ്.ഐ സ്വന്തമാക്കിയത് ഇങ്ങനെ

സമ്മേളന ധനസമാഹരണത്തിന് ഇത്തവണ രസീത് പിരിവില്ല. സമ്മേളന ചെലവിനാവശ്യമായ മുഴുവന്‍ പണവും വ്യത്യസ്തമായ മാര്‍ഗങ്ങളിലൂടെ കണ്ടെത്തുകയാണ്.

0 Comments

കാസർകോട് ജില്ലാ സമ്മേളനം; ഡി.വൈ.എഫ്.ഐ നേതൃ സംഗമം സംഘടിപ്പിച്ചു

ഡി.വൈ.എഫ്.ഐ മുൻ ജില്ലാ സെക്രട്ടറി കെ. വി. കുഞ്ഞിരാമൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക്‌ പ്രസിഡന്റ്‌ വിപിൻ ബല്ലത്ത് ചടങ്ങിൽ അധ്യക്ഷനായി.

0 Comments

കൊവിഡ് ബാധിച്ച് മരിച്ച വീട്ടമ്മയുടെ മൃതദേഹം സംസ്കരിച്ച് മാതൃകയായി ഡി.വൈ.എഫ്.ഐ പ്രവർത്തകർ ; സംസ്കാരം നടന്നത് ഇടത് സർക്കാരിന്‍റെ വിജയാഘോഷ സായാഹ്‌നത്തിൽ

ആഘോഷങ്ങൾ മാറ്റി വെച്ച് സാമൂഹ്യ പ്രവർത്തനങ്ങൾക്ക് പ്രധാന്യം നൽകിയ യുവജന സംഘടനാ പ്രവർത്തകർ നാടിന് മാതൃകയായി.

0 Comments

കൊവിഡ് ടെസ്റ്റുകൾ നിർത്തിവച്ച സ്വകാര്യ ലാബുകൾക്കെതിരെ കർശന നടപടി സ്വീകരിക്കണം: ഡി.വൈ.എഫ്.ഐ

കുറഞ്ഞ നിരക്കിൽ പരിശോധന നടത്തേണ്ടതിന് പകരം, ആര്‍. ടി. പി. സി. ആര്‍ ടെസ്റ്റ് തന്നെ ഒഴിവാക്കിയിരിക്കുകയാണ് ചില സ്വകാര്യ ലാബുകൾ.

0 Comments

കരുതൽ; രക്തദാനം മഹാദാനം, യുവജനങ്ങൾ ജീവന്‍റെ വിലയുള്ള മെഗാ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു, വരും ദിവസങ്ങളിലും ഡി.വൈ.എഫ്.ഐയുടെ രക്തദാന സേന രംഗത്തിങ്ങുന്നു

27 ന് ബേഡകം ബ്ലോക്കും 28 ന് കാറഡുക്ക ബ്ലോക്കും രക്തദാനം നടത്തുന്നതെന്ന് ജില്ലാ സെക്രട്ടറി സി.ജെ സജിത് ചാനൽ ആർ.ബിയോട് പറഞ്ഞു.

0 Comments

കൊവിഡ് കാലത്ത് ഡി.വൈ.എഫ്.ഐ പ്രവർത്തകർ നടത്തിയ പ്രവർത്തനങ്ങൾക്ക് മുമ്പിൽ കോൺഗ്രസ് പ്രവർത്തകർ നിശ്ചലരായി; സ്വയം വിമർശനവുമായി കെ. സുധാകരൻ

യു.ഡി.എഫ് അധികാരത്തിലെത്തിയാൽ പിണറായി വിജയൻ കൽതുറങ്കിലേക്ക് പോകുമെന്ന് കാര്യം ഞാൻ ഉറപ്പ് പറയുന്നുവെന്നും അദ്ദേഹം പ്രസംഗത്തിൽ പറഞ്ഞു.

0 Comments

തുടര്‍ച്ചയായി വര്‍ഗീയ പരാമര്‍ശങ്ങള്‍ നടത്തുന്നു; പി. സി ജോര്‍ജ് എം.എല്‍.എയെ ജനകിയ വിചാരണ നടത്തി കോലം കത്തിച്ചു

സി.പി.എം പൂഞ്ഞാര്‍ ഏരിയ കമ്മിറ്റി ഓഫീസില്‍ നിന്നും ആരംഭിച്ച പ്രതിഷേധ പ്രകടനം ടൗണ്‍ ചുറ്റി സെന്‍ട്രല്‍ ജംഗ്ക്ഷനില്‍ അവസാനിച്ചു.

0 Comments

മൊഗ്രാൽ തീരദേശ മേഖലയിൽ നിരവധി വീടുകൾ വെള്ളത്തിനടിയിൽ; ഗ്രാമ പഞ്ചായത്ത് അധികാരികൾക്ക് അനക്കമില്ല: ഡി. വൈ. എഫ്. ഐ

ഇതിന് മുൻപ് നിരവധി തവണ ബന്ധപ്പെട്ട അധികൃതർ സ്ഥലം സന്ദർശിച്ച് പോയതല്ലാതെ ഒരു നടപടിയും സ്വീകരിക്കാൻ തയ്യാറായിട്ടില്ല എന്ന് സംഘടനാ യോഗം ആരോപിച്ചു.

0 Comments