Trending News



മുന്നൊരുക്കങ്ങള്‍ പൂര്‍ണം; കാസർകോട് ജില്ലയിലെ മൂന്ന് കേന്ദ്രങ്ങളില്‍ ഡ്രൈ റണ്‍ കോവിഡ് വാക്സിനേഷന്‍ വിജയകരം
കാസർകോട്: കോവിഡ് വാക്സിനേഷന്‍ പ്രവര്‍ത്തനത്തിന്റെ മുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കി കൊണ്ട് ജില്ലയില്‍ മൂന്ന് കേന്ദ്രങ്ങളില്‍ വിജയകരമായി ഡ്രൈ റണ്‍ നടത്തി. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി, ചിറ്റാരിക്കല്‍ കുടുംബാരോഗ്യ കേന്ദ്രം, കാസര്‍കോട...
- more -കാസര്‍കോട് ജില്ലയില്‍ കോവിഡ് വാക്‌സിനേഷന്‍ ഡ്രൈ റണ്‍ വെള്ളിയാഴ്ച്ച; വാക്‌സിന്‍ സ്വീകരിക്കാന്‍ 25 പേര്‍
കാസര്‍കോട്: കോവിഡ് വാക്‌സിന്‍ വിതരണത്തിന്‍റെ അവസാന ഘട്ട തയ്യാറെടുപ്പുകള്‍ വിലയിരുത്തുന്നതിനുള്ള ഡ്രൈ റണ്‍ കാസര്‍കോട് ജില്ലയില്‍ വെള്ളിയാഴ്ച്ച (ജനുവരി എട്ടിന്) നടക്കും. പ്രതിരോധ മരുന്ന് കുത്തിവയ്ക്കുന്നത് ഒഴികെ വാക്‌സിനേഷന്‍റെ എല്ലാ നടപടികളും ...
- more -സംസ്ഥാനത്ത് കൊവിഡ് വാക്‌സിൻ ഡ്രൈ റൺ നാളെ; എന്താണ് ഡ്രൈ റൺ ? അറിയേണ്ടതെല്ലാം
കൊവിഡ് വാക്‌സിൻ വിതരണം കുറ്റമറ്റതാക്കുന്നതിന്‍റെ ഭാഗമായി നടത്തുന്ന ഡ്രൈ റൺ സംസ്ഥാനത്ത് നാളെ നടക്കും. തിരുവനന്തപുരം, വയനാട്, ഇടുക്കി, പാലക്കാട് ജില്ലകളിലാണ് വാക്‌സിൻ ഡ്രൈ റൺ നടത്തുക. തിരുവനന്തപുരത്ത് മൂന്ന് ആശുപത്രികളിലും മറ്റ് ജില്ലകളിൽ ഒരിടത...
- more -Sorry, there was a YouTube error.