ഡ്രോൺ ക്യാമറയുമായി കാസർകോട് പോലീസ്; ഇനി ഒളിച്ചുകളി വേണ്ട; പിടികൂടുന്നവരെ അറസ്റ്റ് ചെയ്യുമെന്ന് ഐ.ജി വിജയ് സാഖറെ

കാസർകോട്: കാസർകോട്ടെ പോലീസും ഡ്രോൺ നിരീക്ഷണം ശക്തമാക്കി. ഇതിന്‍റെ ഭാഗമായി തളങ്കരയിൽ ഐ.ജി വിജയ് സാഖറെ നേരിട്ടെത്തി ഡ്രോൺ നിരീക്ഷണം വിലയിരുത്തി. ഉത്തരമേഖലാ ഐ.ജി അശോക് യാദവ്, കെ.എ.പി കമാൻഡന്റ് ഡി.ശിൽപ, കാസർകോട് പോലീസ് ചീഫ് പി.എസ് സാബു തുടങ്ങിയവര...

- more -

The Latest