ഇരട്ട വോട്ട് പട്ടിക പുറത്തുവിട്ട ചെന്നിത്തലക്ക് പിഴച്ചു; പുറത്തുവിട്ട പട്ടികയിൽ ഇരട്ടകളും; പരാതി കൊടുക്കുമെന്ന് ഇരട്ട സഹോദരങ്ങൾ

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പുറത്ത് വിട്ട ഇരട്ട വോട്ട് പട്ടികയിൽ തെറ്റുള്ളതായി പരാതി. ചെന്നിത്തല പുറത്തുവിട്ട പട്ടികയിൽ ഇരട്ട സഹോദരങ്ങളുടെ പേരുകളും ഇടംപിടിച്ചു. ഒറ്റപ്പാലം മണ്ഡലത്തിലെ 135-ാം നമ്പർ ബൂത്തിലെ തോട്ടക്കര തേക്കിൻകാട്ട് വീട്ടി...

- more -
പെരുമ്പാവൂരിലെ യു.ഡി.എഫ് സ്ഥാനാർത്ഥി എൽദോസ് കുന്നപ്പിള്ളിക്കും ഭാര്യയ്ക്കും ഇരട്ട വോട്ട്

പെരുമ്പാവൂരിലെ യു.ഡി.എഫ് സ്ഥാനാർത്ഥി എൽദോസ് കുന്നപ്പിള്ളിക്കും ഭാര്യ മറിയാമ്മ എബ്രഹാമിനും ഇരട്ട വോട്ട്. പെരുമ്പാവൂർ രായമംഗലം പഞ്ചായത്തിലെ ബൂത്തിലാണ് തനിക്കും ഭാര്യയ്ക്കും വോട്ടുള്ളതെന്നും മൂവാറ്റുപുഴയിൽ നിന്ന് അഞ്ച് വർഷം മുൻപ് താമസം മാറിയതാണെ...

- more -

The Latest