ചട്ടവിരുദ്ധ സ്വകാര്യ പ്രാക്‌ടീസ്‌; വിജിലന്‍സിനെ കണ്ട് ഇറങ്ങിയോടി ഡോക്ടർമാർ, സംഭവം പത്തനംതിട്ടയിലെ വിജിലന്‍സ് റെയ്‌ഡിൽ

പത്തനംതിട്ട: ഡോക്ടർമാരുടെ ചട്ടവിരുദ്ധ സ്വകാര്യ പ്രാക്‌ടീസിനെതിരെ സംസ്ഥാനത്ത് മിന്നൽ വേഗത്തിൽ വിജിലൻസിൻ്റെ വ്യാപക റെയ്‌ഡ്‌. പരിശോധനക്കിടെ പത്തനംതിട്ടയിൽ രണ്ട് ഡോക്ടർമാർ ഇറങ്ങിയോടി. പത്തനംതിട്ട ജനറൽ ആശുപത്രിയിലെ വനിതാ ഡോക്ടർ ഉൾപ്പെടെയാണ് ഇറങ്ങി...

- more -

The Latest