ജോലി സ്ഥലത്തുള്ള മാനസിക സമ്മർദ്ദം; യുവ വനിതാ ഡോക്ടര്‍ തൂങ്ങിമരിച്ച നിലയില്‍, മരണത്തിൽ നാട് ദുഃഖസാന്ദ്രമായി

ബദിയടുക്ക / കാസർകോട്: യുവ വനിതാ ഡോക്ടറെ വീട്ടിനകത്തെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കന്യപ്പാടിക്ക് സമീപം കരിക്കട്ടപ്പള്ളയിലെ ഗോപാലകൃഷ്ണ ഭട്ടിൻ്റെയും വിനോദയുടെയും ഏകമകള്‍ ജി.കെ പല്ലവി(25)യാണ് മരിച്ചത്. പല്ലവി തിങ്കളാഴ്‌ച രാത...

- more -

The Latest