മഞ്ജു വാര്യരുടെ 50ാം ചിത്രം പുറത്തിറങ്ങുന്നത് ധ്യാനിന്‍റെ തിരക്കഥയില്‍

മഞ്ജു വാര്യരെ കൂടാതെ സണ്ണി വെയ്ന്‍, ദിലീഷ് പോത്തന്‍, ധ്യാന്‍ ശ്രീനിവാസന്‍ തുടങ്ങി വലിയ താരനിര തന്നെ ചിത്രത്തില്‍ ഉണ്ട്.

0 Comments