കേഡര്‍ പാര്‍ട്ടി എന്നാല്‍ മനുഷ്യരെ കൊന്നു തള്ളല്‍ അല്ല; കെ. സുധാകരന്‍ പൊലീസില്‍ കീഴടങ്ങണമെന്ന് കോടിയേരി

കൊലക്ക് പകരം കൊലയെന്ന നയമല്ല സിപിഎമ്മിന്റേത്. കൊലപാതകം നടത്തിയവരെ ഒറ്റപ്പെടുത്തണമെന്നതാണ് സി.പി.എം രീതി

0 Comments

ഇടുക്കി എഞ്ചിനിയറിംഗ് കോളേജില്‍ എസ്.എഫ്.ഐ പ്രവര്‍ത്തകനെ കുത്തിക്കൊന്നു; പിന്നില്‍ കെ.എസ്.യു-യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണെന്നാണ് എസ്.എഫ്.ഐ

കുത്തേറ്റ വിദ്യാര്‍ത്ഥി സംഭവ സ്ഥലത്ത് വെച്ചു തന്നെ മരണപ്പെടുകായിരുന്നു. സംഘര്‍ഷത്തിനിടെ കുത്തേറ്റ മറ്റൊരു വിദ്യാര്‍ത്ഥി നിലവില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്

0 Comments